struggle in cinima

ഭക്ഷണം കിട്ടാതെയും തിരിച്ച് വീട്ടിലേയ്ക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റെടുത്തുതരാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് മറ്റുള്ളവരോട് പൈസ ചോദിച്ചും കാലു പിടിച്ചുമൊക്കെ ട്രെയിനില്‍ കയറി തിരിച്ചു വന്നിട്ടുണ്ട്; സിനിമയിലെ ആദ്യ അനുഭവങ്ങളെ പറ്റി നിഖില വിമല്‍

നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ താരം തന്റെ സിനിമയിലേയ്ക്കു ള്ള വഴയെ പറ്റിയും അതില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയും തുറന്ന് പറയുകയാണ്. എനിക്ക് സിനിമയില്‍ അഭിനയി

... read more