struggling period

ആ സമയത്ത് എന്നും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. ഒരു നടനാണെന്ന് വരെ ഞാന്‍ മറന്നു പോയി, പിന്നെ അഭിനയിക്കാന്‍ ഒരുപാട് സമയം എടുത്തു; ദിലീപ്

ദിലീപിന്‍രെ പുതിയ ചിത്രമായ ബാന്ദ്ര ഇന്ന് റീലിസാവുകയാണ്. വളരെ സന്തോഷത്തിലാണ് താരം. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. ഏറെ പ്രതീക്ഷയോടെയാണ് ദിലീപിന്‍രെ ആരാധകരുമുള്ളത്. വോയിസ് ഓഫ് സത്യനാഥന് ശേഷം റിലീസാകുന്ന അടുത്ത ചിത്രമാണിത്.

... read more