suchitra

അത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് കുടുംബത്തില്‍ മുഴുവന്‍ പ്രശ്‌നമായി; അഖിലുമായി തനിക്കുള്ള ബന്ധത്തെ പറ്റി സുചിത്ര പറയുന്നു

വാനമ്പാടി എന്ന സീരിയലിലൂടെ അഭിനയത്തിലേയ്ക്കും ആരാധകരുടെ മനസിലേയ്ക്കും കുടിയേറിയ താരമാ യിരുന്നു സുചിത്ര. പിന്നീട് സുചിത്ര ബിഗ് ബോസിലും എത്തിയിരുന്നു. ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് തന്നെ സുചിത്ര പുറത്തായി. ബിഗ് ബോസിലെ സഹ

... read more