sudheer

ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. ക്യാന്‍സര്‍ വന്ന് തീരെ വയ്യാതിരിക്കുന്ന അവസ്ഥയില്‍ പോലും ഒരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നിനക്കത് തന്നെ വേണമെന്നാണ് പറഞ്ഞത്്, ഒരാഴ്ച്ചയോളം എന്റെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോയില്ല; സങ്കടത്തോടെ നടന്‍ സുധീര്‍

സംവിധായകന്‍ വിനയന്‍ ചെയ്ത സിനിമകളില്‍ വളരെ ഹിറ്റായ സിനിമ ആയിരുന്നു ഡ്രാക്കുള. സിനിമയില്‍ ഡ്രാക്കുള വേഷം ചെയ്തത് വില്ലന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമായ സുധീര്‍ ആയിരുന്നു. എപ്പോഴും താരം അഭിനയത്തില്‍ സജീവമാണ്.

... read more