ബഷീര്‍ ബഷിയും കുടുംബവും നിരവധി ആരാധകരുള്ളവരാണ്. ബിഗ് ബോസിലൂടെയാണ് ബഷിയും ബഷി യുടെ കുടുംബവും കൂടുതല്‍ മലയാളികള്‍ക്ക് പരിചിതമായത്. രണ്ട് വിവാഹം കഴിച്ചതിനാല്‍ തന്നെ ബഷീര്‍ ബഷിക്ക് നിരവധി നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു.
suhana
ബിഗ് ബോസിലൂടെയാണ് മിക്കവര്‍ക്കും ബഷീര്‍ ബഷിയെന്ന വ്യക്തിയെ അറിയാവുന്നത്. ടെലിവിഷനും മോഡലായുമൊക്കെ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോള്‍ യൂ ട്യൂബിലെ വലിയ താരങ്ങളാണ് ബഷീും കുടുംബവും. രണ്ട് ഭാര്യമാരുള്ളതാണ് ബഷിയെ