sujith vasudev

വിവാഹം കഴിക്കാന്‍ വെറെ ആരെയും കിട്ടിയില്ലേ എന്നാണ് ചേട്ടനോട് പലരും ചോദിച്ചത്. വിവാഹം ഫിക്്‌സ് ചെയ്ത സമയത്തും കുറെ പ്രശ്‌നങ്ങള്‍ വന്നു, ഈ മനുഷ്യന്റെ കൂടിയേ ജീവിക്കൂ എന്ന ഒരൊറ്റ വാശിയില്‍ ആണ് ഞാന്‍ ഇറങ്ങിപോകുന്നത്; മഞ്ചുപിള്ള

വലിയ ആരാധകരുള്ള താരമാണ് മഞ്ചുപിള്ള. നാടകത്തിലൂടെ സിനിമയിലെത്തിയ മഞ്ചു സീരിയലുകളിലും സജീവമായിരുന്നു. ഇപ്പോള്‍ വീണ്ടും മഞ്ചു തട്ടകം മാറ്റി സിനിമയില്‍ തന്നെ ചുവടുറപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ മഞ്ചുവും ഭര്‍ത്താവ് സുജിത്ത് വാസുദേവനും ചേര്‍ന്ന് മുന്‍പ് കൈരളി

... read more