sukanya

വയസ് അന്‍പത് കഴിഞ്ഞു. ഇനി ഒരു കുട്ടിയുണ്ടായാല്‍… എന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ ; സുകന്യ മനസ് തുറക്കുന്നു

മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായിരുന്ന നടിയായിരുന്നു സുകന്യ. നിര വധി മലയാള സിനിമകള്‍ സുകന്യയുടേതായി പുറത്ത് വന്നിട്ടുണ്ട്. അഹങ്കാരിയായ നായികയായും പാവം ഭാര്യ യായും ഒക്കെ പല വേഷങ്ങളില്‍ സുകന്യ

... read more