swabhagya

ബുദ്ധിമുട്ടേറിയ സമയമാണിത്. എന്നാല്‍ ഈ സമയവും കടന്നു പോകും, ആശുപത്രി വീഡിയോയുമായി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ

നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് താര കല്യാണ്‍. താരത്തിന് നിരവധി ആരാധകരും ഉണ്ട്. ഇപ്പോള്‍ യൂ ട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. മകള്‍ സൗഭാഗ്യയും യൂ ട്യൂബില്‍ സജീവമാണ്.

... read more