swabhgya and arjun

അമ്മയെ മനസിലാക്കുന്ന നല്ല ഒരാള്‍ പാര്‍ട് ണറായി വരണമെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട്; താര കല്യാണിനെ പറ്റി സൗഭാഗ്യയും അര്‍ജുനും പങ്കു വയ്ക്കുന്നു

താര കല്യാണ്‍ എന്ന താരം നടിക്കുപരി ഡാന്‍സറുമാണ്. മകള്‍ സൗഭാഗ്യയും കൊച്ചുമകള്‍ സുദര്‍ശനയുമൊക്കെ ആരാദകരുടെ പ്രിയപ്പെട്ടതാണ്. വ്‌ളോഗറാണ് സൗഭാഗ്യ. സൗഭാഗ്യ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താര കല്യാണും കൊച്ചുമകള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്. കൊച്ചുമകളാണ്

... read more