swanthan pillachettan

സിനിമ സീരിയല്‍ താരമായിരുന്ന കൈലാസ് നാഥ് അന്തരിച്ചു. സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ ഇനിയില്ല; നിരാശയില്‍ ആരാധകര്‍

സിനിമാ സീരിയല്‍ താരമായിരുന്ന കൈലാസ് നാഥ് അന്തരിച്ചു.മലയാളം തമിഴ് സിനിമ രംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാന്നാറുകാരനായ ഇദ്ദേഹം മിമിക്രിയിലൂടെയാണ് അഭിനയത്തിലെത്തുന്നത്. യുഗപുരുഷന്‍, തമസോമ ജ്യോതിര്‍ഗമയ, ഇതൊരു സ്വപ്നം, ഒരു തളി രാഗം തുടങ്ങി നിരവധി

... read more