tara kalyan

അമ്മയ്ക്ക് ആ സമയം സങ്കടമുണ്ടായിരുന്നു. അന്ന് പറയാനായില്ല, സോറി പറഞ്ഞ് സൗഭാഗ്യ ; കണ്ണു നിറഞ്ഞ് താര കല്യാണ്‍

നടി താര കല്യാണും അമ്മ സുബ്ബ ലക്ഷ്മിയും മകള്‍ സൗഭാഗ്യയുമൊക്കെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. അമ്മയും മുത്ത ശ്ശിയുമൊക്കെ സിനിമയിലും സീരിയലിലും തിളങ്ങിയെങ്കിലും സൗഭാഗ്യ അഭിനയത്തിലേയ്ക്ക് എത്തിയില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലെ താരം തന്നെയാണ്

... read more