tattem muttem

തട്ടീം മുട്ടിം പരമ്പരയിലെ മീനാക്ഷി വിവാഹിതയാകുന്നു, താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ആശംസകളോടെ ആരാധകര്‍

തട്ടീം മുട്ടീം എന്ന പരമ്പര മലയാളികള്‍ ഏറ്റെടുത്ത ഒു പരമ്പരയാണ്. പതിവ് സീരിയലുകളില്‍ നിന്ന് വ്യത്യ സ്തമായ അവതരണ ശൈലിയുമായി എത്തിയ തട്ടിം മൂട്ടിം പരമ്പരയെയും കഥാ പാത്രങ്ങളെയും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കെപിഎസി

... read more