thier friendship

ഭര്‍ത്താവിന് കാര്‍ അപകടത്തില്‍ പരിക്കേറ്റപ്പോള്‍ സാന്ത്വനമായി കൂടെ നിന്നത് നിയ ആയിരുന്നു, ഞങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണ്; നിയയെ വീണ്ടും കണ്ടതിനെ പറ്റി ലക്ഷ്മി പ്രിയ

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയായിരുന്നു നിയ. എന്നാല്‍ നിയ ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. വിവാഹ ശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്താണ് നിയ താമസിക്കുന്നത്. എന്നിരുന്നാലും തന്റെ വിശേഷങ്ങള്‍ നിയ സോഷ്യല്‍ മീഡിയയിലൂടെ

... read more