unni mery come

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു; പ്രിയ താരത്ത കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിട്ട് മഞ്ചു പത്രോസ്

നടി മഞ്ചു പത്രോസിനെ പറ്റി എടുത്തു പറയേണ്ടതില്ല. നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അളിയന്‍സ് എന്ന സീരിയലിന്റെ സെറ്റിലേയ്ക്ക് നടി ഉണ്ണിമേരി എത്തിയതിന്റെ സന്തോഷത്തിലാണ് നടി മഞ്ചു പ്തരേസും

... read more