urvashi

ചെറുപ്പം മുതലേ തന്നെ എവിടെയും ഒറ്റയ്ക്ക് വിട്ടിരുന്നില്ല. ഒറ്റയ്ക്ക് താമസിച്ചിട്ടുമില്ല, മകളെ അങ്ങനെ വളര്‍ത്താന്‍ താല്‍പ്പര്യമില്ല; ഉര്‍വ്വശി

നടി ഉര്‍വ്വശി ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയില്‍ പണ്ട് മുതലേ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പേരുണ്ടായിരുന്നെങ്കില്‍ അത് എന്ത് കൊണ്ടും ചേരേണ്ടിയിരുന്നത് നടി ഉര്‍വ്വ ശിക്കായിരുന്നു. ഏത് കതാപാത്രങ്ങളായാലും ഏത് നായകന്‍മാര്‍ക്കൊപ്പം

... read more

ബ്രേക്ക് ഫാസ്റ്റായി പഴഞ്ചോറാണ് ഉള്ളതെന്ന് പറഞ്ഞാല്‍ അത് കഴിക്കും. ഈ തെരുവിലുളള എല്ലാ കടയിലും അവന്‍ പോകാറുണ്ട്, സ്‌കൂളില്‍ പോകുന്നത് സൈക്കിളും ഓട്ടോയിലും ഒക്കെയാണ്; സ്റ്റാര്‍ കിഡ് എന്ന നിലയിലല്ല മക്കളെ വളര്‍ത്തിയിരിക്കുന്നതെന്ന് ഉര്‍വ്വശി

മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍ സ്റ്റാറെന്ന നിലയില്‍ ഒരു കാലത്ത് തിളങ്ങിയ നടിയാണ് ഉര്‍വ്വശി, ഇന്ന് തമിഴ് സിനിമകളാണ് താരം കൂടുതല്‍ ചെയ്യുന്നത്. എങ്കിലും മലയാളത്തില്‍ സജീവമാണ്. തനിക്ക് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും വളരെ മനോഹരമാക്കി

... read more

ഞങ്ങള്‍ക്കിടയിലെ ഏറ്റവും പെര്‍ഫക്ട് ആക്ടറസ് അവളാണ്. ചെറുപ്പത്തില്‍ കല്‍പന ചേച്ചി വളരെ കുസൃതിയായിരുന്നു, എന്റര്‍ടെയിനര്‍ അവളായിരുന്നു; ഉര്‍വ്വശി

മലയാള സിനിമയിലെ മൂന്ന് അതുല്യ പ്രതിഭകളാണ് കല്‍പ്പന, ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍. നാടക താര ങ്ങളായ അച്ഛനമ്മമാരുടെ മക്കളായിട്ടായിരുന്നു ഇവരുടെ ജനനം. കലാകാരന്‍മാരായ അച്ചനം അമ്മയും മക്കളെ എല്ലാ കലകളിലും പ്രോത്സാഹിപ്പിച്ചിരുന്നു, സിനിമയില്‍ അവസരം

... read more

എത്രയും കാലിബറുള്ള മനുഷ്യനെയാണോ കോമഡി റോളുകള്‍ മാത്രം ചെയ്യിപ്പിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ നന്നായി ഉപയോഗിച്ചത് ഇന്നത്തെ തലമുറയാണ്; ഉര്‍വ്വശി

മലയാള സിനിമയിക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് ഇന്ദ്രന്‍സ് എന്ന നടന്‍. ഒരു കാലത്ത് ഇന്ദ്രന്‍സിനെ മാറ്റി നിര്‍ത്തിയവരാണ് ഇന്ന് ഖേദിക്കുന്നുണ്ടാലവും കോമഡി റോളുകള്‍ മാത്രമല്ല താരം കൈകാര്യം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാരക്ടര്‍ റോളുകളും വില്ലന്‍

... read more

ശ്രീനിവാസന്‍ വളരെ കോണ്‍ഫിഡന്റാണ്. എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ടെന്ന കോണ്‍ഫിഡന്‍സ് പണ്ട് മുതല്‍ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു, അതിന്റെ വലിയ ആരാധികയാണ് ഞാന്‍; ഉര്‍വ്വശി

മലയാള സിനിമയിലെ ഭാഗ്യ നായിക തന്നെയാണ് ഉര്‍വ്വശി, ഇന്ന് തമിഴ് സിനിമകളിലാണ് താരം കൂടുതലും സജീവമായിരിക്കുന്നത്. എന്നാലും എന്നും മലയാള സിനിമയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും നായികയായും അമ്മ വേഷത്തിലുമൊക്കെ താരം

... read more

മകന്‍ ഇഷാന്റെ വിശേഷ ദിനം അതി ഗംഭീരമാക്കി ഉര്‍വ്വശി. പൊന്നനുജന് വീഡിയോ കോളിലൂടെ ആശംസകളറിയിച്ച് കുഞ്ഞാറ്റ; വലിയ ആഘോഷത്തില്‍ കുടുംബം

നടി ഉര്‍വ്വശി മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ്. ഉര്‍വ്വശി നായികയായി എത്തിയ ചിത്രങ്ങളെല്ലാം തന്നെ വളരെ ഹിറ്റായിരുന്നു. എല്ലാ താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ ഉര്‍വ്വശിക്ക് കഴിഞ്ഞിട്ടുണ്ട്. ഉര്‍വ്വശി അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസിലുണ്ട്.

... read more

വിവാഹം രഹസ്യമാക്കി വച്ചത് അക്കാരണത്താല്‍, പരസ്പരം അറിയാമായിരുന്നിട്ടും വിവാഹം കഴിക്കാന്‍ വൈകി, ഇപ്പോ ഒരുമിച്ച് ജീവിക്കുന്നു, എല്ലാം നിയോഗമാണ്; രണ്ടാം വിവാഹത്തെ പറ്റി ഉര്‍വ്വശി

ഉര്‍വ്വശി എന്ന നടിയെ പറ്റി മലയാളികളോട് പ്രത്യേകമാി മുഖവുരയുടെ ആവിശ്യമില്ല. തനിക്ക് വരുന്ന ഏത് കഥാപാത്രങ്ങളും ഏറ്റവും മികവുറ്റതാക്കി മാറ്റാന്‍ കഴിയുന്ന വ്യകതിത്വമാണ് ഉര്‍വ്വശിയുടേത്. ഉര്‍വ്വശിയെ ഓര്‍ക്കുമ്പോള്‍ തന്നെ വളരെ മനോഹരമായ എത്രയോ കഥാ

... read more