villan

നടന്‍ കസാന്‍ ഖാന്റെ അന്ത്യം പുറം ലോകമറിഞ്ഞത് ദിവസങ്ങള്‍ക്ക് ശേഷം, ഹീറോയുടെ സൗന്ദര്യമുണ്ടായിട്ടും വില്ലന്‍ വേഷങ്ങളില്‍ ഒതുങ്ങിയ ജീവിതം; ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആരാധകര്‍

മലയാള സിനിമയിലെ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്ന നടനായിരുന്നു കസാന്‍ ഖാന്‍. താരം അന്തരിച്ചുവെന്ന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃദയാ ഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്.

... read more