vishal

നാല്‍പ്പത്തിയഞ്ചാം വയസില്‍ വിവാഹം കഴിക്കാനൊരുങ്ങി നടന്‍ വിശാല്‍; മലയാള നടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

മലയാള നടിയാണെങ്കിലും തമിഴ് സിനിമയില്‍ കൂടി താരമായി മാറിയ അനേകം താരങ്ങള്‍ നമ്മുക്കുണ്ട്. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിയുന്നു ലക്ഷ്മി മോനോന്‍. ചിത്രം വലിയ പരാജയമായിരുന്നു.

... read more