wife susheela

അദ്ദേഹമില്ലാത്ത വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒട്ടും വയ്യ. അദ്ദേഹം പോയതു മുതല്‍ ഇന്ന് വരെ ഒരുപോലെയാണ്, എത്ര ശ്രമിച്ചാലും ചില സമയം അത് പ്രയാസമാണ് പക്ഷേ വിധിയോട് പൊരുത്തപ്പെട്ടല്ലേ പറ്റു; നെടുമുടി വേണുവിനെ പറ്റി ഭാര്യ സുശീല

മലയാള സിനിമയില്‍ നിന്ന് വിട്ടകന്ന് പോയെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ വ്യാപ രിക്കുന്ന അനേകം പ്രതിഭ നടന്‍മാര്‍ ഉണ്ട്. അവരില്‍ പ്രധാനപ്പെട്ട ആളാണ് നെടുമുടി വേണു. കാവാലം നാരായണപ്പണിക്കര്‍ എന്ന തനതു നാടകത്തിന്‍രെ കാരണവരാണ്

... read more