words

സിനിമ വിട്ടപ്പോള്‍ സിനിമയിലുള്ള പല ബന്ധങ്ങളും അവസാനിച്ചു. അടുത്ത ബന്ധമുണ്ടായിരുന്നവര്‍ പിന്നീട്് വിളിച്ചാല്‍ പോലും ഫോണെടുക്കാതെയായി. സഹായം ചെയ്യണോ എന്നോര്‍ത്തായിരിക്കും; പൂജപ്പുര രവി മുന്‍പ് പറഞ്ഞത്

പൂജപ്പുര രവിയെന്ന കലാകാരനും മലയാള സിനിമയില്‍ നിന്നും ലോകത്തു നിന്നും വിടവാങ്ങിയിരിക്കുകയാണ്. ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് സിനിമയില്‍ നിന്നു തന്നെ താരം പിന്‍മാറിയിരുന്നു. അവസാനമായി അഭിനയിച്ച സിനിമയില്‍ ചെറിയ റോള്‍ ആയിരുന്നെങ്കിലും ഗംഭീരമാക്കി അത്

... read more