എല്ലാം പെട്ടന്നായിരുന്നു, വധുവായി അണിഞ്ഞൊരുങ്ങി വീണ നായര്‍; രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചവര്‍ക്കുള്ള മറുപടി

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരം തന്നെയാണ് വീണ നായര്‍. ബിഗ് ബോ സിലും വീണ ഉണ്ടായിരുന്നു. നിരവധി വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. വെള്ളിമൂങ്ങ, ജോണി ജോണി യെസ് പപ്പ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. റേഡിയോ ജോക്കി ആയിരുന്ന അമാന്‍ ആയി രുന്നു താരത്തിന്‍രെ ഭര്‍ത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

എന്നാല്‍ ബിഗ് ബോസിന് ശേഷം ഇരുവരും തമ്മില്‍ വേര്‍ പിരിഞ്ഞിരുന്നു. കാരണം വ്യക്തമല്ലെങ്കിലും ഇവ രുടെ വേര്‍ പിരിയല്‍ ആരാധകര്‍ക്കും വലിയ ഷോക്കിങ് ആയിരുന്നു. മകന്‍ അമ്പാടി ഇപ്പോല്‍ വീണയ്‌ ക്കൊപ്പം ആണെങ്കിലും ഇരുവരും മകന്റെ കാര്യങ്ങളെല്ലാം ഒന്നിച്ചാണ് നോക്കുന്നത്. തന്റെ എല്ലാ സന്തോഷവും സങ്കടവും താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ താരം പങ്കി്ട്ടിരിക്കുകയാണ്.

ആ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. വിവാഹ വേഷത്തില്‍ വധുവായി അണിഞ്ഞൊരുങ്ങി യിരിക്കുന്ന ചിത്രങ്ങളാണ് അതില്‍ ഉള്ളത്. കല്യാണ പ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനോടെ യാണ് വീണയുടെ പോസ്റ്റ്. രണ്ടാം വിവാഹമായോ എന്ന ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങള്‍. അതേ സമയം ആരാണ് വരന്‍ എന്ന് ചോദിച്ച് ചിലര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. കല്യാണ പ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്. അമ്മയുടെയും അച്ഛന്റെയും മരണ ശേഷം തനിക്കെല്ലാത്തിനും പിന്തുണ ആയിരുന്നത് ഭര്‍ത്താവ് അമാന്‍ ആയിരുന്നുവെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.അത് കൊണ്ട് തന്നെ അമാനുമായി വേര്‍പിരിഞ്ഞത് വലിയദുഖം തന്നെയാണ് വീണയ്ക്ക് നല്‍കിയത്. നിലവില്‍ മകനൊപ്പം കൊച്ചിയിലാണ് വീണ താമസിക്കുന്നത്.

Articles You May Like

Comments are closed.