Entertainments

സൂപ്പര്‍ അമ്മയ്ക്ക് ജന്മ ദിനാശംസകള്‍. നടി സരിതയുടെ പിറന്നാള്‍ ഗംഭീരമാക്കി ശ്രാവണും തേജസും; അമ്മയെ പൊന്നുപോലെ നോക്കുന്ന മക്കളെ കിട്ടിയത് ഭാഗ്യമെന്ന് ആരാധകര്‍

മലയാളത്തില്‍ ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ നടിയായിരുന്നു സരിത. കുറെ കാലമായി സരിത സിനിമ യില്‍ സജീവമല്ല. സരിത എന്ന നടിയുടെ ജീവിതം തന്നെ ഒരു…

12 months ago

ലവ് യൂ തങ്കമേ, എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു; പുത്തന്‍ സന്തോഷ വാര്‍ത്ത പങ്കിട്ട് വിഘ്‌നേഷ്‌

നയന്‍ താരയും വിഘ്‌നേഷ് ശിവനും വിവാഹം ചെയ്തിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോ ഴിതാ തന്റെ പ്രിയതമയ്ക്ക് തന്റെ പൊണ്ടാട്ടിക്ക് വിഘേനേഷ് ശിവന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്ന…

12 months ago

മൂത്ത മകള്‍ ഒന്‍പതിലാണ് ഇപ്പോള്‍. 18 ആകാനുള്ള കാത്തിരിപ്പിലാണ് അവള്‍, കൂള്‍ ഡാഡിയാണ് ഞാന്‍; വിശേഷങ്ങളുമായി ഗിന്നസ് പക്രു

ഗിന്നസ് പക്രു എന്ന നടനെ പറ്റി മലയാളികളോട് പ്രത്യേകമായി പറയേണ്ടതില്ല. എന്നും ആരാധകര്‍ക്കു വലിയ താല്‍പ്പര്യമാണ്. മിമിക്രി കലാ കാരനായിട്ടാണ് താരം വേദികളിലെത്തിയത്. പിന്നീട് താരം സിനിമയിലെത്തി.…

12 months ago

കോടികള്‍ കടമുണ്ടായിരുന്നു, അഭിനയത്തില്‍ സജീവമാകാത്തതിനും കാരണമുണ്ട്; മനസ് തുറന്ന് നീലിമ

തമിഴില്‍ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ് നീലിമ. തമിഴ് സീരിയലുകളിലും താരം സജീവമായിരുന്നു. സഹ നടിയുടെ റോളിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. നായികയാകാ ത്തതിന്…

12 months ago

ഇപ്പോള്‍ സിംഗിളല്ല. കമ്മിറ്റഡാണ് പക്ഷേ വിവാഹം കഴിക്കാന്‍ വയ്യ; തുറന്ന് പറച്ചിലുമായി അഭയ ഹിരണ്‍മയി

അഭയ ഹിരണ്‍മയി ഒരു ഗായികയാണെങ്കിലും അതിലുപരി അഭയ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ബോഡി ഷെയ്മിങ്ങിന്റെ പേരിലാണ്. സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായി അഭയ പതിനാല് വര്‍ഷത്തോളം ലിവിങ്…

12 months ago

നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന്റെ വിവാഹം കഴിഞ്ഞു, ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍

നടിയും മാണ്ഡ്യ എംപിയുമായ സുമലതയുടെയും നടന്‍ അംബരീഷിന്റെയും മകന് വിവാഹിതനായി. അഭിഷേക് അംബരീഷിന്റെ വധുവായത് അവിവ ബിദപ്പയാണ്. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെ ത്തിയത്. വധു…

12 months ago

മഹാ ലക്ഷ്മി വളരെ പോസസീവാണ്. അവളുടെ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവള്‍ക്ക് ദേഷ്യം വരും, വഴക്കിടും; വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് രവീന്ദര്‍

തമിഴ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താര വിവാഹമായിരുന്നു രവീന്ദ്രറിന്റെയും മഹാ ലക്ഷ്മിയുടെയും. മഹാ ലക്ഷ്മി മുന്‍പ് വിവാഹിതയായിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ടായിരുന്നു. എന്നിട്ടാണ് രണ്ടാമത്…

12 months ago

തെന്നിന്ത്യന്‍ താരം പ്രഭാസ് വിവാഹിതനാകുന്നു, നടിയെ ചേര്‍ത്ത് പിടിച്ച് വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് താരം; താലികെട്ടുന്നത് തിരുപ്പതിയില്‍ വച്ച്

പ്രഭാസ് എന്ന നടന്‍ പാന്‍ ഇന്ത്യന്‍ ലെവലിലെ സ്റ്റാറാണ്. ബാഹുബലി എന്ന സിനിമ പ്രഭാസിന്റ കരിയര്‍ ഗ്രാഫ് അങ്ങേയറ്റമാണ് ഉയര്‍ത്തിയത്. തെലുങ്കു സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന പ്രഭാസ്…

12 months ago