മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്സി പന്നു. ഇപ്പോഴിതാ നടി തപ്സി പന്നു വിവാഹം കഴിക്കാന്‍…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍ സാധിക്കുന്നതാണ്. കോമഡി വേഷങ്ങളും മറ്റ് വേഷങ്ങളുമെ…
മലയാള സിനിമയില്‍ സജീവമായി നില്ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി വേഷങ്ങളുമൊക്കെ ലെന ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി…
മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം ആരാധകര്‍ക്ക് ഇതിനോടകം പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. നിര വധി താരങ്ങള്‍ ചിത്രത്തെ അനുമോദിക്കുകയും ഇതിലെ താരങ്ങളെയും റിയല്‍ ലൈഫിലെ താരങ്ങളെയും അനുമോദിക്കുന്നുമുണ്ട്. യാഥാര്‍ത്ഥ്യത്തില്‍…
ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയ നടിയാണ് മീന. മീനയെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്.നാലാം വയസിലാണ് താരം സിനിമയിലെത്തിയത്. പിന്നീട് പതിമൂന്നാം വയ…
ചക്കപ്പഴം സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയി ല്‍ സജീവമായ റാഫി പിന്നീട് ചക്കപ്പഴത്തിലെ സുമേഷായി വന്നപ്പോള്‍ ആരാധകരും ഇരും കൈയ്യും…
നടി, അവതാരിക, യു ട്യൂബ് വ്ളോഗര്‍, ഡാന്‍സര്‍, കോമഡി താരം എന്നിങ്ങനെ തനിക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയ മേഖലകളില്ലൊം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സുബി…
വളരെയെറെ സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ പ്രീതി നേടിയ താരമാണ് ജാഫര്‍ ഇടുക്കി. ചെറിയ കോമഡി വേഷങ്ങളില്‍ നിന്ന് മുഴുനീള ക്യാരക്ടര്‍ റോളുകളിലേയ്ക്കുള്ള മാറ്റവും അഭിനയ…
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി നിന്ന താരമായിരുന്നു മനീഷ കൊയിരാള. കുറച്ചു നാളായി താരം സിനിമകളില്‍ സജീവല്ല. താരത്തിന് ക്യാന്‍സര്‍ ആണെന്നും അതിനാല്‍ തന്നെ താരം ഇടവേള…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയില്‍ മാത്രമല്ല നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് താരം. സഹായം വേണ്ടവര്‍ക്ക് വാരിക്കൊരി നല്കാന് സുരേഷ് ഗോപി…