Mini Screen

ശരത്… 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്, പക്ഷേ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം; സോണിയ

ഏഷ്യാനൈറ്റില്‍ ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ താരങ്ങളെല്ലാം ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലെ പെണ്‍താരങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയിലും മറ്റും വളരെ…

2 months ago

അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോല്‍ പോലും ബഡായി ബംഗ്ലാവില്‍ ഞാന്‍ ഷോ ചെയ്തിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്; പ്രസീത

പ്രസീത മേനോന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയലിലുമെല്ലാം താരം വള രെ സജീവമാണ്. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതല്‍ ജനപ്രീതി നേടിയത്. കോമഡികള്‍…

2 months ago

23കാരിയുടെ അമ്മ 47 ആം വയസില്‍ വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ നെഗറ്റീവ് കമന്റുകളാണ് കൂടുതല്‍ വന്നത്. അമ്മയ്ക്ക് ഡിപ്രഷന്‍ വരുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍ അമ്മ ബോള്‍ഡായി; കുഞ്ഞനുജത്തിയുടെ പിറന്നാള്‍ ദിനത്തില്‍ ആര്യ പാര്‍വ്വതി

ഇവള്‍ ഗായത്രി, ചെമ്പട്ട് എന്നീ പരമ്പരകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടിയാണ് ആര്യ പാര്‍വ്വതി. ആര്യ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. നല്ല നര്‍ത്തകിയുമാണ്…

2 months ago

ലിവിങ് ടു ഗെദര്‍ വാര്‍ത്തയെ പറ്റി മനസ് തുറന്ന് വരദ. തനിക്കൊപ്പമുള്ള വ്യക്തി ആരാണെന്ന് വ്യക്തമാക്കി താരം

സെലിബ്രിറ്റികളില്‍ ഒട്ടുമിക്കവരും തന്നെ ഗോസിപ്പുകളില്‍ ചെന്ന് പെടുക സാധാരണമാണ്. ഇക്കാല ഘട്ട ത്തില്‍ അത്തരം ഗോസിപ്പുകള്‍ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. സഹിക്കാന്‍ പറ്റാത്ത താരത്തില്‍ ഗോസി പ്പുകള്‍…

2 months ago

25 ദിവസം അവള്‍ ഐസിയുവില്‍ കിടന്നു. എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നപ്പോഴാണ് കണ്ണില്‍ മഞ്ഞനിറം കണ്ട് പരിശോധിക്കാന്‍ പറയുന്നത്; സുബിയുടെ അമ്മ

സുബിയുടെ വേര്‍പാടില്‍ ഇപ്പോഴും ഏറെ ദുഖിക്കുന്നവരാണ് ആരാധകരും സുബിയുടെ അമ്മയും അനിയനും ഭാവി വരനും. കുട്ടി പട്ടാളം, സിനിമാല എന്നീ ഷോകളിലൂടെയാണ് സുബി പോപ്പുലറായത്. സിനിമകളിലും സീരിയലിലും…

2 months ago

സുബി…. ഫോണില്‍ നിന്ന് നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം; ടിനിം ടോം

ടെലിവിഷന്‍ രംഗത്ത് നിരവധി ആരാധകരുള്ള താരം തന്നെയായിരുന്നു സുബി സുരേഷ്. സിനിമയിലും പരസ്യ ത്തിലും ടെലിവിഷനിലും യൂ ട്യൂബിലുമൊക്കെ വളരെ സജീവമായിരുന്നു താരം. വളരെ ചെറുപ്പത്തില്‍ തന്നെ…

2 months ago

ഇത് വലിയ സന്തോഷമുള്ള ദിവസമാണ്. വലിയ ഒരു ആഗ്രഹം സാധിച്ചു, സന്തോഷത്തില്‍ നടി ഗൗരി കൃഷ്ണനും ഭര്‍ത്താവും; ആശംസകളെന്ന് ആരാധകര്‍

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കൃഷ്ണന്‍. ഒരു വര്‍ഷം മുമ്പായിരുന്നു ഗൗരിയും ആ സീരിയല്‍ സംവിധായകനായ മനോജ്…

2 months ago

അതെ ഞാനും വരദയും വിവാഹമോചിതരായി. പേഴ്സണല്‍ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാനുള്ള സമയമില്ല; ജിഷിന്‍

ജിഷിന്‍ എന്ന നടനെ മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് വളരെ പരിചയമാണ്. ജിഷിനും വരദയും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. ജിഷിന്‍ അമല എന്ന സീരിയലില്‍ വില്ലനായിട്ടാണ് എത്തിയത്. ഇതേ…

3 months ago

വീണ്ടും അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു. മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛന്‍, മകനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായി; വിശേഷങ്ങള്‍ പങ്കിട്ട് നിയ

നിരവദി സീരിയലുകളിലൂടെ ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിയ. എന്നാല്‍ വിവാഹ ശേഷം താരം അമേരിക്കയിലേയ്ക്ക് മാറിയിരുന്നു. രണ്ട് മക്കളുമായി സന്തോഷമായി ജീവിക്കുകയാ യിരുന്ന…

3 months ago

ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹം. ആ മനുഷ്യനോട് എനിക്ക് സിമ്പതിയായിരുന്നു, അപകടത്തില്‍ നടക്കാന്‍ പറ്റാതെ ആയി, ലെഫ്റ്റ് വിഷനില്ല; ഭര്‍ത്താവിനെ പറ്റി നടി ശോഭ ശങ്കര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരുകാലത്ത് സീരിയല്‍ രംഗത്ത് വളരെ സജീവമായിരുന്ന നടി ശോഭ ശങ്കറി ന്റെ ഇപ്പോഴത്തെ ദുരിത ജീവിതം മാധ്യമത്തിലൂടെ പുറം ലോകം അറിഞ്ഞത്. ആത്മയും…

3 months ago