News

മകന്‍ നഷ്ടപ്പെട്ടു.. എല്ലാം തകര്‍ന്നു. മകനുമായി അകല്‍ച്ചയിലായിരുന്നില്ല, മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നതാണ് ജീവിത ലക്ഷ്യം; ബാല ഭാസ്‌കറിനെ പറ്റി കണ്ണീരോടെ അമ്മ ശാന്തകുമാരി

ബാല ഭാസ്‌കര്‍ മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത ഒരു പേരാണ്. വലിയ കലാകാരന്‍ എന്ന തിലുപരി എല്ലാവ ര്‍ക്കും ഇഷ്ട്ടപ്പെടുന്ന വ്യക്തിത്വമായിരുന്നു ബാലുവിന്റേത്. വെറുമൊരു കലാകാരനായിരുന്നില്ല. തന്റെ ദൈവീ…

7 months ago

അച്ഛന് പിന്നാലെ മകളും ആത്മഹത്യ ചെയ്തു. സമാധാനപരമായ ഒരു ലോകത്തേയ്ക്കാണ് അവള്‍ പോയിരിക്കുന്നത്, ഞാനും അവളോടൊപ്പം മരിച്ചു; വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകലുടെ മരണ വാര്‍ത്ത എല്ലാവരും വളരെ ഞെട്ടലൊടെയാണ് കേട്ടത്. എന്ത് പറ ഞ്ഞാണ് വിജയിയെയും ഭാര്യ ഫാത്തിമയെയും  ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെയാണ് സഹതാരങ്ങളെല്ലാം അവസാനമായി…

8 months ago

നടന്നത് വലിയ ദുരന്തമാണ്. വീട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിച്ചു, വില പിടിപ്പുള്ള വാച്ചുകളും സ്വര്‍ണ്ണ ആഭരണങ്ങളും നഷ്ട്ടപ്പെട്ടു; വീഡിയോയുമായി ലിന്റു റോണി

നടിയും സോഷ്യല്‍ മീഡിയ താരവുമാണ് ലിന്റു റോണി. ചില സിനിമകളിലും സീരിയലുകളിലും താരം അഭിന യിച്ചിട്ടുണ്ട്. എന്നാല്‍ മിക്കവര്‍ക്കും ലിന്റുവിനെ പരിചയമാകുന്നത് റീല്‍സിലൂടെയാണ്. അടുത്തിടെയാണ് താരം അമ്മയായത്.…

8 months ago

അവള്‍ വളരെ മിടുക്കി ആയിരുന്നു. സ്‌കൂള്‍ ലീഡര്‍ ആയിരുന്നു, പക്ഷെ ഉള്ളിന്റെയുള്ളില്‍ അവള്‍ അനുഭവിച്ചത്; അത് മാതാപിതാക്കളോട് തുറന്ന് പറയാമായിരുന്നു

നടനും സംഗീത സംവിധായകനുമൊക്കെ ആയിരുന്ന വിജയ് ആന്റണിയുടെ മകളുടെ ആത്മഹത്യ വാര്‍ത്ത വള രെ ഞെട്ടലൊടെയാണ് തമിഴ് സിനിമാ ലോകം കേട്ടത്. വെറും പതിനാറ് വയസ് മാത്രം…

8 months ago

നടി ഗൗതമിയുടെ 25 കോടിയോളം വില വരുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തു. തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; പോലീസില്‍ പരാതി നല്‍കി താരം

നടി ഗൗതമി മലയാളം, തമിഴ്, തെലുങ്കു ഭാഷകളിലെല്ലാം ഒരു കാലത്ത് വളരെ സജീവമായ നടിയായിരുന്നു. നായികയായി മാത്രമല്ല ക്യാരക്ടര്‍ റോളുകളിലും ഗ്ലാമര്‍ വേഷങ്ങളിലും താരം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്.…

8 months ago

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; പ്രാര്‍ത്ഥനയോടെ ആരാധകര്‍

സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടം. ചാവക്കാട് - പൊന്നാനി ദേശീയ പാത 66 മന്ദലാം കുന്നില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ താരത്തിന്…

9 months ago

അവള്‍ ചാവട്ടെ, എനിക്ക് നോക്കാന്‍ വയ്യെന്ന് അവന്‍ പറഞ്ഞു. അന്ന് രാവിലെ സന്തോഷത്തോടെ മകള്‍ പോയതാണെന്ന് അമ്മ

അപര്‍ണ നായരുടെ ആത്മഹത്യയെ പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. അപര്‍ണയുടെ ഭര്‍ത്താവിനെ പറ്റി ഗുരുതര ആരോപണം തന്നെയാണ് കുടുംബം ഉന്നയിക്കുന്നത്. മനോരമ ന്യൂസിനോട് അപര്‍…

9 months ago

അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് തന്നെയെന്ന് കുടുംബം. മൊഴികള്‍ പുറത്ത്, ഭര്‍ത്താവിനും കുട്ടികള്‍ക്കുമായി സമയം ചെലവഴിക്കാന്‍ വലിയ ഇഷ്ടമായിരുന്നു അപര്‍ണയ്‌ക്കെന്ന് പ്രിയപ്പെട്ടവര്‍

നടി അപര്‍ണ്ണയുടെ മരണത്തിന്‍രെ കാരണം തന്നെയാണ് എല്ലാവരും ഇപ്പോള്‍ അന്വേഷിക്കുന്നത്. കുടുംബത്തെ ജീവനു തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു അപര്‍ണ. രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങളെല്ലാം…

9 months ago

അമ്മേ ഞാന്‍ പോകുന്നുവെന്ന് വീഡിയോ കോളിലൂടെ പറഞ്ഞ് മണിക്കൂറുകള്‍ക്കകം ആത്മഹത്യ ചെയ്ത് അപര്‍ണ. എന്തിനും സപ്പോര്‍ട്ടായിരുന്ന ഭര്‍ത്താവ്, ജോലി ചെയ്തിരുന്ന ആശുപത്രിയിലേയ്ക്ക് ഒടുവില്‍ ജീവനറ്റ ശരീരമായി അപര്‍ണ എത്തി; സീരിയല്‍ താരത്തിന് സംഭവിച്ചത്

സീരിയല്‍ സിനിമ താരമായ അപര്‍ണയുടെ മരണം പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. സോഷ്യല്‍ മീഡിയയിലും ലൊക്കേഷനിലുമെല്ലാം എപ്പോഴും പുഞ്ചിരി തൂകി നില്‍ക്കുന്ന താരമായിരുന്നു അപര്‍ണ. ഒരു മുന്നറിയിപ്പ് പോലു മില്ലാതെ…

9 months ago

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്തിന് നവ്യയുമായി അടുത്ത ബന്ധമെന്ന് ഇ.ഡി; സ്വര്‍ണ്ണവും സമ്മാനങ്ങളും നല്‍കിയെന്ന് കണ്ടെത്തല്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് നവ്യ നായര്‍. ഇപ്പോഴിതാ നവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇ. ഡി രംഗത്തെത്തിയിരിക്കുകയാണ് കള്ളപ്പണ ക്കേസില്‍ അറസ്റ്റിലായ സച്ചിന്‍…

9 months ago