Uncategorized

ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വേര്‍പാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്. ജ്യേഷ്ഠനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല; ഷാജി കൈലാസ്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകരും താരങ്ങളുമെല്ലാം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഒരു സത്യകഥയുടെ സിനിമാ പിറവിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ടൂറിന് വളരെ സന്തോഷ…

3 months ago

ഞാന്‍ ഗന്ധര്‍വ്വനിലൂടെ മലയാളത്തിലെത്തി. മഹാഭാരത്തിലെ കൃഷ്ണന്‍, ഹിന്ദിയിലും മറാത്തിയിലും നിരവധി സിനിമകള്‍. വെറ്റിനറി സര്‍ജന്‍, സംവിധായകന്‍, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭ ഐപിഎസുകാരിയുമായി പ്രണയ വിവാഹം, ഇപ്പോഴിതാ മുന്‍ ഭാര്യ പീഡിപ്പിക്കുന്നുവെന്ന പരാതി; നടന്‍ നിതീഷ് ഭരദ്വാജിന്‍രെ ജീവിതം

പത്മരാജന്‍രെ സിനിമയായ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തുകയും പിന്നീട് മലയാള ത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്ത താരമാണ് നിതീഷ് നിതീഷ് ഭരദ്വാജ്. നടനുപരി സംവിധായകന്‍, തിരക്കഥാകൃത്ത്,…

3 months ago

ഹരിചന്ദനത്തിലെ ഉണ്ണിമായ. തമിഴ് സീരിയലുകളിലെ സജീവ താരം, ധനുഷുമായുള്ള പ്രണയ വിവാഹം; സുചിതയുടെ ജീവിതം ഇങ്ങനെ

മലയാള സീരിയലില്‍ നിന്ന് പിന്നീട് തമിഴ് സീരിയലിലേയ്ക്ക് ചേക്കേറിയ അനേകം താരങ്ങളില്‍ ഒരാളാണ് സുചിത. ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രം ആരാധകര്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന…

3 months ago

പോക്‌സോ കേസിനെ പറ്റി എനിക്കൊന്നും അറിയില്ല. കുട്ടിയെ പലപ്പോഴും കാണിക്കാനായി എത്തിച്ചെങ്കിലും ബാല വന്നിരുന്നില്ല, ആകെ 25 ലക്ഷം രൂപ മാത്രമാണ് വാങ്ങിയത്, ഇനി നിയമ നടപടി സ്വീകരിക്കും; ബാലയ്‌ക്കെതിരെ അമൃത

വിവാഹ മോചനം കഴിഞ്ഞിട്ട് വര്‍ഷം നിരവധി വര്‍ഷം ആയെങ്കിലും രണ്ട് പേരും മറ്റ് ബന്ധത്തിലേയ്ക്കു പോയിട്ടും വിവാഹ മോചനത്തിന്‍രെ കാരണങ്ങളുമം അമൃതയടെ കുറ്റപ്പെടുത്തലും ഇപ്പോഴും തുടരുകയാണ് ബാല.…

4 months ago

ഞാന്‍ എടുത്തു കൊണ്ട് നടന്ന ആളാണ് എന്റെ ഭാര്യ. എന്നാല്‍ പ്രണയമല്ല വീട്ടുകാരുടെ തീരുമാനമായിരുന്നു ഞങ്ങളുടെ വിവാഹം; കുടുംബത്തെ പറ്റി വിജയരാഘവന്‍ പറയുന്നു

അഞ്ഞുറാന്‍ എന്ന കഥപാത്രം ഇന്നും ആരാധകരുടെ മനസിലുള്ള കഥാപാത്രമാണ്. സിനിമയിലും നാടക ത്തിലും ഒരു പോലെ തിളങ്ങിയ താരം തന്നെ ആയിരുന്നു എന്‍ എന്‍ പിള്ള. മകന്‍…

5 months ago

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞതിഥി എത്തി. സന്തോഷ വാര്‍ത്ത പങ്കിട്ട് സാന്ത്വനത്തിലെ അമ്മു: ആശംസകളോടെ ആരാധകര്‍

ഏഷ്യാനൈറ്റിലെ മികച്ച സീരിയല്‍ തന്നെയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയല്‍ നിരവധി ആരാധകരുള്ള സീരിയലാണ്. സാന്ത്വനത്തിലെ ഓരോ താരങ്ങളും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങ ളാണ്.…

5 months ago

ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഇമോഷണല്‍ ഡൗണായിരുന്നാല്‍ അവളാണ് ധൈര്യത്തോടെ എന്നെ സമാധാനിപ്പിക്കുന്നത്; ശിവ കാര്‍ത്തികേയന്‍

തമിഴ് സിനിമയില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ വളരെ സജീവമായതും ആരാധകരുടെ പ്രിയപ്പെട്ടതുമായ താരമാണ് ശിവകാര്‍ത്തികേയന്‍. അവതാരകനായിട്ട് കരിയര്‍ ആരംഭിച്ച ശിവ കാര്‍ത്തികേയന്‍ ചെറിയ റോളി ലൂടെ…

5 months ago

ക്യാപ്റ്റന്‍ ഇനിയില്ല, തമിഴ് നടനും എം.ഡി.എം.കെ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു; ദുഖത്തില്‍ തമിഴ് സിനിമാ ലോകം

തമിഴ് സിനിമയില്‍ നിരവദി ആരാധകരുള്ള താരം തന്നെയായിരുന്നു വിജയകാന്ത്. ഇപ്പോഴിതാ അദ്ദേഹം വിടവാങ്ങിയിരിക്കുകയാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച…

5 months ago

ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല, അത് വിധിയാണ്; എലിസബത്തിനെ പറ്റി ബാല

ബാല ഒരു സിനിമാ നടനാണെങ്കില്‍ കൂടിയും സോഷ്യല്‍ മീഡിയ താരമെന്ന ഒരു തലവും ബാലയ്ക്കുണ്ട്. തന്റെ കാര്യങ്ങളെല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. പല തുറന്ന്…

5 months ago

ഭര്‍ത്താവുമായി നിരന്തരം പ്രശ്നങ്ങള്‍. രണ്ടാമത് വിവാഹം കഴിക്കാന്‍ പോകുന്നത് ധനുഷിനെ; തനിക്കെതിരെ വന്ന വാര്‍ത്തകളെക്കുറിച്ച് നടി മീന

നടി മീന ബാല താരമായി വെള്ളിത്തിരയില്‍ എത്തി പിന്നീട് നായിക വേഷത്തിലും അമ്മ വേഷത്തിലുമൊ ക്കെ തിളങ്ങിയ നടിയാണ്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് പിന്‍മാറിയ മീന പിന്നീട്…

5 months ago