Entertainments

ഗേപികയ്ക്ക് ജിപിയുടെ അമ്മ നല്‍കിയത് ഡയമണ്ട് നെക്ലേസും വളകളും. ചേട്ടന്റെയും ചേട്ടത്തിയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങി അനുജന്‍, എല്ലാം ഗോപികയുടെ ഭാഗ്യമെന്ന് ആരാധകര്‍; വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് മലയാളികളുടെ ഹൃദയം സിനിമയിലൂടെയും സീരിയലിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളായ ഗോപികയുടെയും ജിപിയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടവും അതി ഗംഭീ രവുമായിരുന്നു ആ ചടങ്ങുകള്‍.…

3 months ago

അവള്‍ നിറ്റാരയാണ്, നൂലുകെട്ടിന് പിന്നാലെ മറ്റൊരു സന്തോഷവും പങ്കിട്ട് പേളി മാണി ; പോസറ്റീവ് കമന്റുകളുമായി ആരാധകര്‍

പേളി മാണിക്ക് ഒരു മാസത്തിന് മുന്‍പാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് പേളി വീ ണ്ടും തന്‍രെ ചാനലില്‍ സജീവമായത്.ഇളയമകളുടെ നൂലുകെട്ട് വീഡിയോയിലൂടെയാണ് പേളി…

3 months ago

ആദ്യ കാഴ്ച്ചയില്‍ രണ്ടു പേര്‍ക്കും പ്രണയം തോന്നിയില്ല. വിവാഹം കഴിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്; ജിപിയും ഗോപികയും പറയുന്നു

ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകര്‍ കാത്തിരുന്നതും ആഘോഷമാക്കിയതുമായ വിവാഹ മായിരുന്നു. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെ പറ്റി ആരാധകരും അറിയുന്നത്. പ്രണയ വിവാഹമല്ലായെന്നും അറേയ്ഞ്ച്്ഡ് മാര്യേജ്…

3 months ago

വാലന്റൈന്‍സ് ഡേയില്‍ വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ദേവിക, ഒന്നും തിരികെ തരാനില്ലെന്ന് വിജയ്; വീഡിയോ പങ്കിട്ട് താരങ്ങള്‍

നിരവധി ആരാധകരുള്ള താരങ്ങള്‍ തന്നെയാണ് വിജയിയും ദേവികയും. ഒരാള്‍ സംഗീതത്തില്‍ വലിയ കഴി വുള്ളയാളാണെങ്കില്‍ ദേവിക നൃത്തത്തിലും അഭിനയത്തിലും തന്റേതായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ഇരുവരുടെയും വിവാഹവും…

3 months ago

വളരെ സന്തോഷത്തോട് കൂടി ഞങ്ങള്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. വിവാഹ തീയതി പ്രഖ്യാപിച്ച് ഡോക്ടര്‍ റോബിനും ആരതി പൊടിയും; ആശംസകളുമായി ആരാധകര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ആ താരത്തിന് ആരാധകര്‍ ഉള്ളത് പോലെ ബിഗ് ബോസില്‍ അധികമാരും ഫേമസായിട്ടില്ല എന്ന്…

3 months ago

സാമ്പത്തികമായി മോശമായ അവസ്ഥയില്‍ കടന്ന് പോയപ്പോഴും അമ്മ ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു.അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എല്ലാം: അര്‍ത്ഥന

മലയാള സിനിമയില്‍ യുവ താരമെന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അര്‍ത്ഥന. മുദ്ദുഗൗ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പമായിരുന്നു അഭിനയത്തി…

3 months ago

നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ; ശ്വേതാ മേനോന്‍

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ശ്വേതാ മോനോന്‍. അവതാരിക, മോഡല്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കളിമണ്ണ് എന്ന…

3 months ago

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ആഗ്രഹം മനസില്‍ എത്തിയത്. അത് ഞാന്‍ നേടിയെടുത്തു, സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല; ഗോപിക

പല സെലിബ്രിറ്റി വിവാഹവും നടന്ന മാസമായിരുന്നു ജനുവരി. സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ. സ്വാസിക, ജിപി ഗോപിക വിവാഹങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തത് തന്നെ ആയിരുന്നു. ആരാധകര്‍ക്ക് വളരെ ഇഷ്ടമു…

3 months ago

മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, ഫേമസാകാന്‍ വേണ്ടി കെട്ടിയതല്ല ; എലിസബത്ത്

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് വളരെ ഇഷ്ടമുള്ള അവരുടേതായ ദിവസമാണെന്നാണ് പൊതുവെ പറയപ്പെ ടുന്നത്.സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍രെ കൂടുതല്‍ ആഘോഷം നടക്കുന്നത്. പോസ്റ്റുകളും ചിത്രങ്ങളും ആഘോഷങ്ങളും പ്രെപ്പോസലുകളുമൊക്കെ ഇതില്‍…

3 months ago

കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണ്. പലരും കുത്താന്‍ വേണ്ടി ചോദിക്കാറുണ്ട്, കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല: വിധു പ്രതാപും ദീപ്തിയും

ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താര ദമ്പതികളാണ് ദീപ്തിയും വിധു പ്രതാപും. ഒരാള്‍ സംഗീതത്തില്‍ സകലാ കാലാവല്ലഭനായപ്പോള്‍ ദീപ്തി നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു. പിന്നമി ഗായകനായ വിധു…

3 months ago