Entertainments

ഗേപികയ്ക്ക് ജിപിയുടെ അമ്മ നല്‍കിയത് ഡയമണ്ട് നെക്ലേസും വളകളും. ചേട്ടന്റെയും ചേട്ടത്തിയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങി അനുജന്‍, എല്ലാം ഗോപികയുടെ ഭാഗ്യമെന്ന് ആരാധകര്‍; വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് മലയാളികളുടെ ഹൃദയം സിനിമയിലൂടെയും സീരിയലിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളായ ഗോപികയുടെയും ജിപിയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടവും അതി ഗംഭീ രവുമായിരുന്നു ആ ചടങ്ങുകള്‍. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്തകളാണ്

... read more

അവള്‍ നിറ്റാരയാണ്, നൂലുകെട്ടിന് പിന്നാലെ മറ്റൊരു സന്തോഷവും പങ്കിട്ട് പേളി മാണി ; പോസറ്റീവ് കമന്റുകളുമായി ആരാധകര്‍

പേളി മാണിക്ക് ഒരു മാസത്തിന് മുന്‍പാണ് രണ്ടാമത്തെ കുട്ടി ജനിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് പേളി വീ ണ്ടും തന്‍രെ ചാനലില്‍ സജീവമായത്.ഇളയമകളുടെ നൂലുകെട്ട് വീഡിയോയിലൂടെയാണ് പേളി വീണ്ടും സജീ വമായത്. നിറ്റാരയെന്നാണ് ഇളയ

... read more

ആദ്യ കാഴ്ച്ചയില്‍ രണ്ടു പേര്‍ക്കും പ്രണയം തോന്നിയില്ല. വിവാഹം കഴിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്; ജിപിയും ഗോപികയും പറയുന്നു

ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകര്‍ കാത്തിരുന്നതും ആഘോഷമാക്കിയതുമായ വിവാഹ മായിരുന്നു. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെ പറ്റി ആരാധകരും അറിയുന്നത്. പ്രണയ വിവാഹമല്ലായെന്നും അറേയ്ഞ്ച്്ഡ് മാര്യേജ് ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന്റെ

... read more

വാലന്റൈന്‍സ് ഡേയില്‍ വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ദേവിക, ഒന്നും തിരികെ തരാനില്ലെന്ന് വിജയ്; വീഡിയോ പങ്കിട്ട് താരങ്ങള്‍

നിരവധി ആരാധകരുള്ള താരങ്ങള്‍ തന്നെയാണ് വിജയിയും ദേവികയും. ഒരാള്‍ സംഗീതത്തില്‍ വലിയ കഴി വുള്ളയാളാണെങ്കില്‍ ദേവിക നൃത്തത്തിലും അഭിനയത്തിലും തന്റേതായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും ഇവര്‍ തങ്ങളുടെ ചാനലിലൂടെ

... read more

വളരെ സന്തോഷത്തോട് കൂടി ഞങ്ങള്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. വിവാഹ തീയതി പ്രഖ്യാപിച്ച് ഡോക്ടര്‍ റോബിനും ആരതി പൊടിയും; ആശംസകളുമായി ആരാധകര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ആ താരത്തിന് ആരാധകര്‍ ഉള്ളത് പോലെ ബിഗ് ബോസില്‍ അധികമാരും ഫേമസായിട്ടില്ല എന്ന് വേണം പറയാ ന്‍. എന്നാല്‍ ഒരു

... read more

സാമ്പത്തികമായി മോശമായ അവസ്ഥയില്‍ കടന്ന് പോയപ്പോഴും അമ്മ ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു.അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എല്ലാം: അര്‍ത്ഥന

മലയാള സിനിമയില്‍ യുവ താരമെന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അര്‍ത്ഥന. മുദ്ദുഗൗ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പമായിരുന്നു അഭിനയത്തി ലേയ്ക്കുള്ള അര്‍ത്ഥനയുടെ കടന്ന് വരവ്. പിന്നീട്

... read more

നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ; ശ്വേതാ മേനോന്‍

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ശ്വേതാ മോനോന്‍. അവതാരിക, മോഡല്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കളിമണ്ണ് എന്ന സിനിമയി ലൂടെ സ്വന്തം പ്രസവം വരെ

... read more

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ആഗ്രഹം മനസില്‍ എത്തിയത്. അത് ഞാന്‍ നേടിയെടുത്തു, സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല; ഗോപിക

പല സെലിബ്രിറ്റി വിവാഹവും നടന്ന മാസമായിരുന്നു ജനുവരി. സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ. സ്വാസിക, ജിപി ഗോപിക വിവാഹങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തത് തന്നെ ആയിരുന്നു. ആരാധകര്‍ക്ക് വളരെ ഇഷ്ടമു ള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ജിപിയും

... read more

മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, ഫേമസാകാന്‍ വേണ്ടി കെട്ടിയതല്ല ; എലിസബത്ത്

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് വളരെ ഇഷ്ടമുള്ള അവരുടേതായ ദിവസമാണെന്നാണ് പൊതുവെ പറയപ്പെ ടുന്നത്.സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍രെ കൂടുതല്‍ ആഘോഷം നടക്കുന്നത്. പോസ്റ്റുകളും ചിത്രങ്ങളും ആഘോഷങ്ങളും പ്രെപ്പോസലുകളുമൊക്കെ ഇതില്‍ പങ്കിടുന്നു. പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് തുറന്ന്

... read more

കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണ്. പലരും കുത്താന്‍ വേണ്ടി ചോദിക്കാറുണ്ട്, കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല: വിധു പ്രതാപും ദീപ്തിയും

ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താര ദമ്പതികളാണ് ദീപ്തിയും വിധു പ്രതാപും. ഒരാള്‍ സംഗീതത്തില്‍ സകലാ കാലാവല്ലഭനായപ്പോള്‍ ദീപ്തി നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു. പിന്നമി ഗായകനായ വിധു ഏകദേശം അറുന്നൂറിലധികം പാട്ടകല്‍ തെന്നിന്ത്യയിലെ പല

... read more