വാലന്റൈന്‍സ് ഡേയില്‍ വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ദേവിക, ഒന്നും തിരികെ തരാനില്ലെന്ന് വിജയ്; വീഡിയോ പങ്കിട്ട് താരങ്ങള്‍

നിരവധി ആരാധകരുള്ള താരങ്ങള്‍ തന്നെയാണ് വിജയിയും ദേവികയും. ഒരാള്‍ സംഗീതത്തില്‍ വലിയ കഴി വുള്ളയാളാണെങ്കില്‍ ദേവിക നൃത്തത്തിലും അഭിനയത്തിലും തന്റേതായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ഇരുവരുടെയും വിവാഹവും…

3 months ago

വളരെ സന്തോഷത്തോട് കൂടി ഞങ്ങള്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. വിവാഹ തീയതി പ്രഖ്യാപിച്ച് ഡോക്ടര്‍ റോബിനും ആരതി പൊടിയും; ആശംസകളുമായി ആരാധകര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ആ താരത്തിന് ആരാധകര്‍ ഉള്ളത് പോലെ ബിഗ് ബോസില്‍ അധികമാരും ഫേമസായിട്ടില്ല എന്ന്…

3 months ago

അതെ ഞാനും വരദയും വിവാഹമോചിതരായി. പേഴ്സണല്‍ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാനുള്ള സമയമില്ല; ജിഷിന്‍

ജിഷിന്‍ എന്ന നടനെ മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് വളരെ പരിചയമാണ്. ജിഷിനും വരദയും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. ജിഷിന്‍ അമല എന്ന സീരിയലില്‍ വില്ലനായിട്ടാണ് എത്തിയത്. ഇതേ…

3 months ago

സാമ്പത്തികമായി മോശമായ അവസ്ഥയില്‍ കടന്ന് പോയപ്പോഴും അമ്മ ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു.അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എല്ലാം: അര്‍ത്ഥന

മലയാള സിനിമയില്‍ യുവ താരമെന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അര്‍ത്ഥന. മുദ്ദുഗൗ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പമായിരുന്നു അഭിനയത്തി…

3 months ago

വീണ്ടും അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു. മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛന്‍, മകനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായി; വിശേഷങ്ങള്‍ പങ്കിട്ട് നിയ

നിരവദി സീരിയലുകളിലൂടെ ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിയ. എന്നാല്‍ വിവാഹ ശേഷം താരം അമേരിക്കയിലേയ്ക്ക് മാറിയിരുന്നു. രണ്ട് മക്കളുമായി സന്തോഷമായി ജീവിക്കുകയാ യിരുന്ന…

3 months ago

നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ; ശ്വേതാ മേനോന്‍

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ശ്വേതാ മോനോന്‍. അവതാരിക, മോഡല്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കളിമണ്ണ് എന്ന…

3 months ago

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ആഗ്രഹം മനസില്‍ എത്തിയത്. അത് ഞാന്‍ നേടിയെടുത്തു, സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല; ഗോപിക

പല സെലിബ്രിറ്റി വിവാഹവും നടന്ന മാസമായിരുന്നു ജനുവരി. സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ. സ്വാസിക, ജിപി ഗോപിക വിവാഹങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തത് തന്നെ ആയിരുന്നു. ആരാധകര്‍ക്ക് വളരെ ഇഷ്ടമു…

3 months ago

മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, ഫേമസാകാന്‍ വേണ്ടി കെട്ടിയതല്ല ; എലിസബത്ത്

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് വളരെ ഇഷ്ടമുള്ള അവരുടേതായ ദിവസമാണെന്നാണ് പൊതുവെ പറയപ്പെ ടുന്നത്.സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍രെ കൂടുതല്‍ ആഘോഷം നടക്കുന്നത്. പോസ്റ്റുകളും ചിത്രങ്ങളും ആഘോഷങ്ങളും പ്രെപ്പോസലുകളുമൊക്കെ ഇതില്‍…

3 months ago

സൂര്യയെ പറ്റി ജ്യോതിഷി പ്രവചിച്ചിരുന്നു. അവന്‍ മുഖം കൊണ്ട് പണമുണ്ടാക്കുമെന്ന് പറഞ്ഞു, ജ്യോതികയുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ സൂര്യ ആ ശപഥമെടുത്തു; സൂര്യയുടെ പിതാവ് ശിവകുമാര്‍ പറയുന്നു

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് സൂര്യ. സിനിമാ കുടുംബത്തില്‍ നിന്നാണ് സൂര്യയും സിനിമയിലെത്തി യത്. നല്ല വ്യക്തി, നടന്‍, മികച്ച ഭര്‍ത്താവ്, നല്ല പിതാവ് എന്നിങ്ങനെ എല്ലായിടത്തും…

3 months ago

അച്ഛന്‍ തനിക്ക് തന്ന ഒരു ഉപദേശം ഇതായിരുന്നു. ആ നാല് കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ ജീവിതം നല്ലതാകുമെന്ന് പറഞ്ഞു. അത് ഞാനിന്നും പാലിക്കുന്നുണ്ട്; കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ് എന്ന നടിയെ പറ്റി പ്രത്യേകമായി ഒരു മുഖവുരയുടെ ആവിശ്യമില്ല. നടിയായ അംബികയു ടെയും പ്രൊഡ്യൂസറും നടനുമായ സുരേഷിന്‍രെയും മകലായി ജനിച്ചതിനാല്‍ തന്നെ താരത്തിന് സിനിമയി…

3 months ago