വാലന്റൈന്‍സ് ഡേയില്‍ വിജയിക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കി ദേവിക, ഒന്നും തിരികെ തരാനില്ലെന്ന് വിജയ്; വീഡിയോ പങ്കിട്ട് താരങ്ങള്‍

നിരവധി ആരാധകരുള്ള താരങ്ങള്‍ തന്നെയാണ് വിജയിയും ദേവികയും. ഒരാള്‍ സംഗീതത്തില്‍ വലിയ കഴി വുള്ളയാളാണെങ്കില്‍ ദേവിക നൃത്തത്തിലും അഭിനയത്തിലും തന്റേതായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള വിശേഷങ്ങളും ഇവര്‍ തങ്ങളുടെ ചാനലിലൂടെ

... read more

വളരെ സന്തോഷത്തോട് കൂടി ഞങ്ങള്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. വിവാഹ തീയതി പ്രഖ്യാപിച്ച് ഡോക്ടര്‍ റോബിനും ആരതി പൊടിയും; ആശംസകളുമായി ആരാധകര്‍

ബിഗ് ബോസിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം തന്നെയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ആ താരത്തിന് ആരാധകര്‍ ഉള്ളത് പോലെ ബിഗ് ബോസില്‍ അധികമാരും ഫേമസായിട്ടില്ല എന്ന് വേണം പറയാ ന്‍. എന്നാല്‍ ഒരു

... read more

അതെ ഞാനും വരദയും വിവാഹമോചിതരായി. പേഴ്സണല്‍ കാര്യങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാനുള്ള സമയമില്ല; ജിഷിന്‍

ജിഷിന്‍ എന്ന നടനെ മിനി സ്‌ക്രീന്‍ ആരാധകര്‍ക്ക് വളരെ പരിചയമാണ്. ജിഷിനും വരദയും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുമാണ്. ജിഷിന്‍ അമല എന്ന സീരിയലില്‍ വില്ലനായിട്ടാണ് എത്തിയത്. ഇതേ സീരിയലിലെ നായികയായ വരദയുമായി ജിഷിന്‍ പ്രണയമാവുകയും

... read more

സാമ്പത്തികമായി മോശമായ അവസ്ഥയില്‍ കടന്ന് പോയപ്പോഴും അമ്മ ഞാന്‍ ഏറ്റവും നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തിയിരുന്നു.അമ്മ നല്ല വേഷം ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തരും, അമ്മയാണ് എല്ലാം: അര്‍ത്ഥന

മലയാള സിനിമയില്‍ യുവ താരമെന്ന നിലയില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് അര്‍ത്ഥന. മുദ്ദുഗൗ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പമായിരുന്നു അഭിനയത്തി ലേയ്ക്കുള്ള അര്‍ത്ഥനയുടെ കടന്ന് വരവ്. പിന്നീട്

... read more

വീണ്ടും അഭിനയിക്കണം എന്ന് പറഞ്ഞപ്പോ മുഖം കറുപ്പിച്ചു. മൗനാനുവാദം തന്ന കുട്ടികളുടെ അച്ഛന്‍, മകനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായി; വിശേഷങ്ങള്‍ പങ്കിട്ട് നിയ

നിരവദി സീരിയലുകളിലൂടെ ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിയ. എന്നാല്‍ വിവാഹ ശേഷം താരം അമേരിക്കയിലേയ്ക്ക് മാറിയിരുന്നു. രണ്ട് മക്കളുമായി സന്തോഷമായി ജീവിക്കുകയാ യിരുന്ന നിയ അടുത്തിടെ നാട്ടില്‍ എത്തിയിരുന്നു. സോഷ്യല്‍

... read more

നല്ല ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ജോലി രാജി വെച്ച് ഹൗസ് ഹസ്‌ബെന്‍ഡും ഹൗസ് ഫാദറുമായിരിക്കുകയാണ് ശ്രീ; ശ്വേതാ മേനോന്‍

മലയാളം ഉള്‍പ്പടെ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ശ്വേതാ മോനോന്‍. അവതാരിക, മോഡല്‍ എന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കളിമണ്ണ് എന്ന സിനിമയി ലൂടെ സ്വന്തം പ്രസവം വരെ

... read more

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ ആഗ്രഹം മനസില്‍ എത്തിയത്. അത് ഞാന്‍ നേടിയെടുത്തു, സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല; ഗോപിക

പല സെലിബ്രിറ്റി വിവാഹവും നടന്ന മാസമായിരുന്നു ജനുവരി. സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ. സ്വാസിക, ജിപി ഗോപിക വിവാഹങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തത് തന്നെ ആയിരുന്നു. ആരാധകര്‍ക്ക് വളരെ ഇഷ്ടമു ള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ജിപിയും

... read more

മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, ഫേമസാകാന്‍ വേണ്ടി കെട്ടിയതല്ല ; എലിസബത്ത്

വാലന്റൈന്‍സ് ഡേ കമിതാക്കള്‍ക്ക് വളരെ ഇഷ്ടമുള്ള അവരുടേതായ ദിവസമാണെന്നാണ് പൊതുവെ പറയപ്പെ ടുന്നത്.സോഷ്യല്‍ മീഡിയയിലാണ് ഇതിന്‍രെ കൂടുതല്‍ ആഘോഷം നടക്കുന്നത്. പോസ്റ്റുകളും ചിത്രങ്ങളും ആഘോഷങ്ങളും പ്രെപ്പോസലുകളുമൊക്കെ ഇതില്‍ പങ്കിടുന്നു. പ്രണയം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് തുറന്ന്

... read more

സൂര്യയെ പറ്റി ജ്യോതിഷി പ്രവചിച്ചിരുന്നു. അവന്‍ മുഖം കൊണ്ട് പണമുണ്ടാക്കുമെന്ന് പറഞ്ഞു, ജ്യോതികയുമായുള്ള വിവാഹത്തിന് ഞങ്ങള്‍ സമ്മതിക്കാതെ വന്നപ്പോള്‍ സൂര്യ ആ ശപഥമെടുത്തു; സൂര്യയുടെ പിതാവ് ശിവകുമാര്‍ പറയുന്നു

തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് സൂര്യ. സിനിമാ കുടുംബത്തില്‍ നിന്നാണ് സൂര്യയും സിനിമയിലെത്തി യത്. നല്ല വ്യക്തി, നടന്‍, മികച്ച ഭര്‍ത്താവ്, നല്ല പിതാവ് എന്നിങ്ങനെ എല്ലായിടത്തും മികച്ചു നില്‍ക്കുന്ന വ്യക്തി ത്വമാണ്. തമിഴിലും

... read more

അച്ഛന്‍ തനിക്ക് തന്ന ഒരു ഉപദേശം ഇതായിരുന്നു. ആ നാല് കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ ജീവിതം നല്ലതാകുമെന്ന് പറഞ്ഞു. അത് ഞാനിന്നും പാലിക്കുന്നുണ്ട്; കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷ് എന്ന നടിയെ പറ്റി പ്രത്യേകമായി ഒരു മുഖവുരയുടെ ആവിശ്യമില്ല. നടിയായ അംബികയു ടെയും പ്രൊഡ്യൂസറും നടനുമായ സുരേഷിന്‍രെയും മകലായി ജനിച്ചതിനാല്‍ തന്നെ താരത്തിന് സിനിമയി ലേയ്ക്ക് എത്തുക എന്നത് എളുപ്പമായിരുന്നു. ബാല

... read more