Entertainments

തെന്നിന്ത്യന്‍ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വരന്‍ പ്രശസ്ത ബാഡ്മിന്റണ്‍ പ്ലെയര്‍

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ നടി തപ്‌സി പന്നു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ ത്തയാണ് പുറത്ത് വരുന്നത്.

... read more

എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്, ആ സമയത്ത് എനിക്ക് അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല; ബിനു പപ്പു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍ സാധിക്കുന്നതാണ്. കോമഡി വേഷങ്ങളും മറ്റ് വേഷങ്ങളുമെ ല്ലാം കൈകൈര്യം ചെയ്യാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

... read more

നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി വേഷങ്ങളുമൊക്കെ ലെന ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗം തന്നെയാണ് ലെന.

... read more

ഗുണ കേവ് സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച ഇനി ഒരു ജന്മത്തിലും കാണാന്‍ പാടില്ലാത്തതായിരുന്നു. പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. ഇവിടെ വീണാല്‍ മരിച്ചുകിടന്നാലും ആരും അറിയില്ലെന്ന് മാത്രമല്ല തണുപ്പു കാരണം ശരീരം പെട്ടെന്ന് ദ്രവിക്കുകയുമില്ല; മോഹന്‍ലാല്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകര്‍ക്ക് ഇതിനോടകം പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. നിര വധി താരങ്ങള്‍ ചിത്രത്തെ അനുമോദിക്കുകയും ഇതിലെ താരങ്ങളെയും റിയല്‍ ലൈഫിലെ താരങ്ങളെയും അനുമോദിക്കുന്നുമുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നടന്ന ഒരു സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്

... read more

ഒരു വരം ലഭിച്ചാല്‍ തന്‍രെ ഭര്‍ത്താവിന്‍രെ ജീവന്‍ തിരികെ ഞാന്‍ ദൈവത്തോട് ചോദിക്കും. പൊതുവെ സെന്‍സിറ്റിവായിരുന്ന ഞാന്‍ ഇപ്പോള്‍ ബോള്‍ഡായി; മീന

ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയ നടിയാണ് മീന. മീനയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.നാലാം വയസിലാണ് താരം സിനിമയിലെത്തിയത്. പിന്നീട് പതിമൂന്നാം വയ സില്‍ നായികയായി അരങ്ങേറി. തമിഴ്,മലയാളം, തെലുങ്ക്

... read more

ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം വളരെ മോശം കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. എന്റെ ജീവിതം തകര്‍ക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശം; റാഫിയുടെ ഭാര്യ മഹീന പറയുന്നു

ചക്കപ്പഴം സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയി ല്‍ സജീവമായ റാഫി പിന്നീട് ചക്കപ്പഴത്തിലെ സുമേഷായി വന്നപ്പോള്‍ ആരാധകരും ഇരും കൈയ്യും നീട്ടി യാണ് സ്വീകരിച്ചത്. റാഫിയെ പോലെ

... read more

സുബിയെ പറ്റി എപ്പോഴും ആലോചിക്കാറുണ്ട്. ആ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും ഇപ്പോള്‍ ആസ്വദിക്കാന്‍ തുടങ്ങി, മറ്റൊരു വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കുന്നുണ്ട്; സുബിയുടെ ഓര്‍മ്മകളില്‍ രാഹുല്‍

നടി, അവതാരിക, യു ട്യൂബ് വ്‌ളോഗര്‍, ഡാന്‍സര്‍, കോമഡി താരം എന്നിങ്ങനെ തനിക്ക് കഴിവ് തെളിയിക്കാന്‍ പറ്റിയ മേഖലകളില്ലൊം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു സുബി സുരേഷ്. വിധി കാട്ടിയ ക്രൂരതയില്‍ തളരാതെ

... read more

മണിയുടെ പ്രശ്നത്തില്‍ ഒന്നരക്കൊല്ലമാണ് ഞാന്‍ വീട്ടിലിരുന്നത്. കുറെ അനുഭവിച്ചു, റേഡിയേഷന്‍ അടിച്ചിട്ട് ഇപ്പോള്‍ മുട്ടിനൊക്കെ വേദനയാണ്; ജാഫര്‍ ഇടുക്കി

വളരെയെറെ സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ പ്രീതി നേടിയ താരമാണ് ജാഫര്‍ ഇടുക്കി. ചെറിയ കോമഡി വേഷങ്ങളില്‍ നിന്ന് മുഴുനീള ക്യാരക്ടര്‍ റോളുകളിലേയ്ക്കുള്ള മാറ്റവും അഭിനയ മികവും നമ്മള്‍ കണ്ടതാണ്. മഹേഷിന്‍രെ പ്രതികാരം,

... read more

ഒരു കാലത്ത് ഇന്‍ഡസ്ട്രി ഭരിച്ചിരുന്ന നടി ഇപ്പോള്‍ 53ആമത്തെ വയസില്‍ എന്ത് ചെയ്യുന്നുവെന്ന് ചിലര്‍ പരിഹസിക്കുന്നു, ഞാന്‍ ജീവിതം ആസ്വദിക്കുകയാണ്; മനീഷ കൊയിരാള

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി നിന്ന താരമായിരുന്നു മനീഷ കൊയിരാള. കുറച്ചു നാളായി താരം സിനിമകളില്‍ സജീവല്ല. താരത്തിന് ക്യാന്‍സര്‍ ആണെന്നും അതിനാല്‍ തന്നെ താരം ഇടവേള സിനിമയില്‍ നിന്ന് എടുത്തിരുന്നതുമാണ്.ക്യാന്‍സറിന് ശേഷമുള്ള ജീവിതം

... read more

മക്കളുടെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് പോലും ഞാന്‍ ആ പണം എടുത്തിട്ടില്ല. എനിക്ക് അവകാശപ്പെട്ടത് പോലും നിരസിച്ചിട്ടേയുള്ളു; സുരേഷ് ഗോപി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സുരേഷ് ഗോപി. നടനെന്ന നിലയില്‍ മാത്രമല്ല നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് താരം. സഹായം വേണ്ടവര്‍ക്ക് വാരിക്കൊരി നല്‍കാന്‍ സുരേഷ് ഗോപി ഒരിക്കലും മടിക്കാ ട്ടിയിട്ടില്ല. സുരേഷ് ഗോപിയെ

... read more