a post

എനിക്കങ്ങനെ മറക്കാന്‍ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ; രേണു സുധി

കൊല്ലം സുധി അനുഗ്രഹീത കലാകാരന്‍ തന്നെ ആയിരുന്നു. സ്റ്റാര്‍ മാജിക്കില്‍ നിരവധി ആരാധകരുള്ള താരം തന്നെ ആയിരുന്നു സുദി. വളരെ പെട്ടെന്നാണ് സുധി സ്റ്റാര്‍ മാജിക്കിലുള്ളവരെയും കുടുംബത്തെയുമൊക്കെ…

6 months ago

ജീവിച്ചു തുടങ്ങുമ്പോള്‍ തോല്‍പ്പിക്കാന്‍ പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളര്‍ന്നു കിടന്നപ്പോള്‍ മനസിലായി മരിക്കാന്‍ എളുപ്പമാണ് ജീവിക്കാനാണ് പാടെന്ന്, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണം; മഞ്ചു സുനിച്ചന്‍

ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ചു സുനിച്ചന്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് താരം സിനിമകളിലും സീരിയലുകളിലുമൊക്കെ വളരെ സജീവമായി. പിന്നീട് ഒരു ഷോയില്‍ നിരവധി പ്രശ്‌നങ്ങളിലൂടെയാണ്…

10 months ago

ഒരു ഗര്‍ഭിണിയുടെ മുഴുത്ത തുടകളെ പറ്റി ഞാന്‍ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന 70 കഴിഞ്ഞ ആ വ്യക്തി പറഞ്ഞപ്പോള്‍ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു, കരഞ്ഞു പോയി; പോസ്റ്റുമായി ലക്ഷ്മി പ്രിയ

നടി ലക്ഷ്മി പ്രിയ ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരം ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ബിഗ് ബോസിലും താരം ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ്…

10 months ago

പ്രസവത്തിനായി ആശുപത്രിയിലെത്തിയിട്ട് ഒരു മാസം, കുഞ്ഞെവിടെ? എന്ന് ചോദിച്ചവരോട് മറുപടിയുമായി സുന്ദരി സീരിയലിലെ താരമായിരുന്ന അഞ്ജലി; പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ആരാധകര്‍

സുന്ദരി എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയായിരുന്നു അഞ്ജലി. അഞ്ജലി വളരെ കുറച്ച് എപ്പിസോഡുകള്‍ മാത്രമേ സുന്ദരി സീരിയലില്‍ ചെയ്തിട്ടുള്ളുവെങ്കിലും എന്നും ആരാധകര്‍ക്ക് വളരെ…

10 months ago

അമ്മയുടെ വലിയ ആഗ്രഹമായിരുന്നു ആ ചേച്ചിയ്ക്ക് മഴപെയ്തു ചോരാത്ത ഒരു വീട്, അത് കാണാന്‍ അമ്മയില്ലെങ്കിലും എനിക്ക് സാധിച്ച് നല്‍കാന്‍ പറ്റി; ജോലിക്കാരിക്ക് വീട് വച്ച് നല്‍കി സാഗര്‍

തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടനാണ് സാഗര്‍ സൂര്യ. പിന്നീട് കുരുതി എന്ന സിനിമയിലും താരം അഭിനയിച്ചു. ഇത്തവണത്തെ ബിഗ് ബോസ്…

11 months ago

എനിക്കേറെ പ്രിയപ്പെട്ട മോളായിരുന്നു, അവളുടെ മരണം വിശ്വസിക്കാനാവുന്നില്ല; ഹൃദയഭേദകമായ കുറിപ്പുമായി വിനോദ് കോവൂര്‍

എം 80 മൂസയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നടനാണ് വിനോദ് കോവൂര്‍. പിന്നീട് മറിമായത്തിലും താരം തിളങ്ങി. എങ്കിലും എന്നും ആരാധകര്‍ക്ക് മൂസക്കായി വളരെ പ്രിയപ്പെട്ടതാണ്.…

11 months ago