അഹാന കൃഷ്ണയ്ക്ക് വിവാഹം? ;വയലറ്റ് ഗൗണില്‍ അതി സുന്ദരിയായി ബ്രൈഡ് റ്റു ബി ചിത്രങ്ങളുമായി താരം

നടി, യൂ ട്യൂബര്‍ എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് അഹാന കൃഷ്ണ. സിനിമയിലും വളര സജീവമാണ് അഹാന. അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന്‌ന ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്രൈഡ് റ്റു ബി ചിത്രങ്ങളാണ് താരം പങ്കിട്ടത്. ഒരു പുതിയ തുടക്കം എന്ന ക്യാപ്കഷനൊടെ വളരെ പെട്ടെന്നാണ് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്.

ഇന്ന സമയത്ത് വിവാഹം കഴിക്കണമെന്ന് എന്‍രെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിരുന്നില്ല എന്നും വിവാഹം കഴി ക്കാതെ താന്‍ നിന്നാലും അവര്‍ക്ക് വിഷയമെല്ലന്നും ഒരിക്കലും ആ കാര്യത്തില്‍ എന്നെ ഫോഴ്‌സ് ചെയ്യില്ലെന്നും അഹാന കൃഷ്ണ പറയുന്നു. താരം പങ്കു വച്ച ചിത്രങ്ങള് പെട്ടെന്നാണ് ശ്രദ്ധ നേടിയത്. അഹാന വിവാഹിതയാകുന്ന കാര്യം ആരാധകരുമായി പങ്കു വച്ചിരുന്നില്ലലോ എന്നാണ് ചില ആരാധകര് ചോദിക്കുന്നത്.

അഹാന സുന്ദരിയായിതനാല്‍ പ്രത്യേകിച്ച് എടുത്തു പറയേണ്ടതില്ല ഈ ചിത്രങ്ങളെല്ലാം വളരെ മനോഹരമാണെ ന്നാണ് മറ്റ് ചിലര്‍ പറയുന്നത്. വയലറ്റ് കളറിലെ ഗൗണില്‍ ഡയമണ്ട് നെക്ല്‌സ് അണിഞ്ഞാണഅ അഹാന ബ്രൈഡ് റ്റു ബി ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. സാധാരണ വിവാഹം അടുക്കുന്ന സമയത്താണ് ഇത്തരം ബാനര്‍ ധരിച്ച് ഫോട്ടോ ഷൂട്ടുകള്‍ താരം പങ്കിടുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമായിട്ടും അഹാന വിവാഹത്തെ പറ്റി പറഞ്ഞിട്ടില്ല. പാച്ചുവും അത്ഭുത വിളക്കുമാണ് അഹാനയുടെ ഏറ്റവും പുതിയ ചിത്രം. ബ്രൈഡ് റ്റു ബി ബാനറും താരം ധരിച്ചിട്ടുണ്ട്. മുന്‍ ക്രിസത്യന്‍ രീതിയില്‍ വധുവായി താരം അണിഞൊരുങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

Comments are closed.