Month:November, 2023

നയന്‍സിനെ വീണ്ടും ഞെട്ടിച്ച് വിക്കി, പിറന്നാള്‍ സമ്മാനമായി നയന്‍സിന് കോടികളുടെ ഗിഫ്റ്റ് നല്‍കി വിഘ്‌നേഷ്; അതീവ സന്തോഷത്തില്‍ നയന്‍താര

മലയാളികളുടെ അഭിമാനമായ നടിയാണ് നയന്‍താര. ഡയാന എന്ന തിരുവല്ലക്കാരി പെണ്‍കുട്ടി ഇന്ന് എത്തി നില്‍ക്കുന്നത് തെന്നിന്ത്യന്‍ സിനിമയുടെ താരറാണി ആയിട്ടാണ്. ബോളിവുഡിലേയ്ക്കും ജവാനിലൂടെ താരം അരങ്ങേറ്റം കുറിച്ചിരുന്നു. മനസിനക്കരെയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച

... read more

നാടകത്തില്‍ അഭിനയിച്ചതിന് വീട്ടുകാരുടെ ക്രൂര പീഡനങ്ങള്‍ നേരിടേണ്ടി വന്നു. പതിമൂന്നാം വയസില്‍ വിവാഹം , പതിനേഴാം വയസില്‍ വിധവ; നടി ശാന്തകുമാരിയുടെ ആരുമറിയാത്ത ജീവിതം

മലയാള സിനിമാ സീരിയല്‍ രംഗത്ത് ഒരു കാലത്ത് വളരെ സജീവമായ താരമായിരുന്നു നടി ശാന്ത കുമാരി. വീട്ടുജോലിക്കാരി യായും നടന്‍മാരുടെ അമ്മ വേഷത്തിലുമൊക്കെയാണ് താരം ഏറെ ശ്രദ്ദിക്കപ്പെട്ടിരിക്കുന്നത്. നാല്‍പ്പത് കൊല്ലത്തിലധികമായി താരം മലയാള സിനിമയുടെ

... read more

നിന്റെ വരവ് ഞങ്ങളുടെ തകര്‍ന്ന ഹൃദയത്തെ ആശ്വസിപ്പിക്കുമെന്നുറപ്പാണ്. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി; സന്തോഷം പങ്കിട്ട് ആലീസ് ക്രിസ്റ്റി

നിരവധി പരമ്പരകളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയിക്കാനെത്തി ഇപ്പോഴും മിനിസ്‌ക്രീന്‍ ടെലിവി ഷന്‍ രംഗത്ത് വളരെ സജീവമായിരിക്കുിന്ന വ്യക്തി തന്നെയാണ് നടി ആലീസ് ക്രിസ്റ്റി ഗോമസ്. സ്റ്റാര്‍ മാജി ക്കിലും താരമുണ്ട്. സോഷ്യല്‍ മീഡിയയില്‍

... read more

അസീസ് എന്നെ അനുകരിക്കുന്നത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. എന്നാല്‍ അത് നിര്‍ത്തണമെന്ന് താന്‍ പറഞ്ഞിട്ടില്ല, എല്ലാവരുടെയും മുന്നില്‍ വച്ച് അനുകരിക്കുമ്പോള്‍ നന്നായിട്ടില്ല എന്ന് പറയുന്നത് മോശമാണ്, അതാണ് നല്ലതെന്ന് പറഞ്ഞത്; അശോകന്‍

നടന്‍ അശോകനെ പറ്റി മലയാളികളോട്‌ എടുത്തു പറയേണ്ടതില്ല. അത് പോലെ തന്നെയാണ് മിമിക്രി കലാകാ രന്‍ ആയ അസീസ്. അസീസ് കോമഡി സ്റ്റാര്‍സിസൂടെയാണ് ആരാധക ശ്രദ്ധ നേടുന്നത്. അടുത്തിടെയിറങ്ങിയ കണ്ണൂര്‍ സ്‌ക്വഡ് എന്ന ചിത്രത്തില്‍

... read more

വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ ? ഭര്‍ത്താവ് പോലും അങ്ങനെ പറഞ്ഞിട്ടില്ല; അപ്‌സര

സാന്ത്വനത്തിലൂടെ ജയന്തി എന്ന വില്ലത്തിയായി വന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അപ്‌സര. മിനി സ്‌ക്രീനിലും ടെലിവിഷനിലും വളരെ സജീവമാണ് അപ്‌സര. സോഷ്ല്‍ മീഡിയയിലും താരം വളരെ സജീവമാണ്. അപ്‌സര വിവാഹം കഴിച്ചിരിക്കുന്നത്

... read more

എന്റെ എല്ലാമെല്ലായവള്‍… ഭാര്യ ലേഖയുടെ ബര്‍ത്ത് ഡേ അതി ഗംഭീരമാക്കി എംജി ശ്രീകുമാര്‍ ; ആശംസകളോടെ ആരാധകര്‍

എം.ജി ശ്രീകുമാര്‍ മലയാളത്തിന്റെ സ്വന്തം ഗായകനും സംഗീത സംവിധായകനുമൊക്കെയാണ്. പതിനായിര ത്തിലധികം പാട്ടുകള്‍ അദ്ദേഹം പലഭാഷകളിലായി ആലപിച്ചിരുന്നു. ഇപ്പോഴും അദ്ദേഹം വളരെ സജീവമാണ് ഗാന രംഗത്ത്. എംജിയുടെ ഭാര്യ ലേഖയെയും ആരാധകര്‍ക്ക് വളരെ പരിചിതമാണ്.

... read more

ഭര്‍ത്താവും വീട്ടുകാരും തന്നെയും മകളെയും നിരന്തരം ഉപദ്രവിക്കുന്നു, ബിസിനസും അതില്‍ നിന്നുള്ള വരുമാനവും കൈക്കലാക്കി ഭര്‍ത്താവ് വിവാഹമോചനം ആവിശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു; നടി ദിവ്യ പറയുന്നു

ചുരുക്കം ചില സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ താരമായിരുന്നു ദിവ്യ ജെ. ജെ. ചെമ്പര ത്തി സീരിയലിലും സാന്ത്വനം സീരിയലിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി തനിക്കെതിരെ നടക്കു ന്ന ഗാര്‍ഹിക

... read more

ഈ വിഡ്ഢികള്‍ ആണ് എന്‍രെ ആരോഗ്യം നശിപ്പിച്ചത്. ഓട്ടിസം താന്‍ പെട്ടിക്കടയില്‍ നിന്ന് വാങ്ങിയതല്ല; അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം, നേരം തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ താരമാണ് അല്‍ഫോണ്‍സ് പുത്രന്‍. ഈ അടുത്താണ് അല്‍ഫോണ്‍സ് ഇനി തീയേറ്റര്‍ റീലിസ് ചെയ്യുന്ന തരത്തില്‍ സിനിമ ചെയ്യില്ലെന്നും തന്‍രെ ആരോഗ്യം മോശമാണെന്നും ഓട്ടിസം

... read more

മുന്‍പ് ഒരിക്കല്‍ അസീസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഇനി അശോകനെ അനുകരിക്കില്ല; തുറന്ന് പറഞ്ഞ് അസീസ്

കോമഡി സ്റ്റാര്‍ എന്ന പരിപാടി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അനേകം കലാകാരന്‍മാരാണ് ഈ പരിപാടിയിലൂടെ സിനിമയിലെത്തിയത്. അത്തരത്തില്‍ സിനിമയിലേയ്ക്ക് എത്തിയ താരമാണ് അസീസ്. അസീസ് സ്റ്റേജ് ഷോകളിലും വളരെ സജീവമാണ്. സ്റ്റാര്‍ മാജിക്കിലും താരമുണ്ട്.

... read more

ഇത് കനക തന്നെയാണോ? നടിയുടെ ഇപ്പോഴത്തെ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍, എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും താന്‍ സന്തോഷവതിയാണെന്നും താരം; ഏറെ കാലങ്ങള്‍ക്ക് ശേഷം കനകയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് കുട്ടി പത്മിനി

മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വച്ചപ്പോല്‍ തന്നെ കനക എന്ന നടിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഗോഡ്പാദര്‍ അത്രയും ഹിറ്റായിരുന്നു. കരഗാട്ടക്കാരന്‍ എന്ന സിനിമയായിരുന്നു കനകയുടെ ആദ്യ സിനിമ. ഇത് തമിഴില്‍ വളരെ ഹിറ്റായി. വെറും

... read more