Month:January, 2024

ഹരിചന്ദനത്തിലെ ഉണ്ണിമായ. തമിഴ് സീരിയലുകളിലെ സജീവ താരം, ധനുഷുമായുള്ള പ്രണയ വിവാഹം; സുചിതയുടെ ജീവിതം ഇങ്ങനെ

മലയാള സീരിയലില്‍ നിന്ന് പിന്നീട് തമിഴ് സീരിയലിലേയ്ക്ക് ചേക്കേറിയ അനേകം താരങ്ങളില്‍ ഒരാളാണ് സുചിത. ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായ എന്ന കഥാപാത്രം ആരാധകര്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന കഥാ പാത്രം തന്നെ ആയിരുന്നു. നിരവധി

... read more

നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സണിന് വിവാഹിതയാകുന്നു. ഹോളിവുഡ് താരമായ എഡ് വെസ്റ്റിക്കുമായി സ്വിറ്റ്‌സര്‍ലാന്റില്‍ മോതിര കൈമാറ്റം, മകനെ സാക്ഷിയാക്കി വിവാഹം

നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സണും വിവാഹിതയാകുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനു മായ എഡ് വെസ്റ്റ്വിക്കാണ് വരന്‍. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷത്തെ ഡേറ്റി ങ്ങിന് ശേഷമാണ് ഇരുവരും വിവാഹത്തിലേയ്ക്ക് കടക്കുന്നത്.

... read more

പ്രണവ് യാത്രകള്‍ പോകുന്നത് അവന്‍ ജോലി ചെയ്ത് കിട്ടുന്ന പൈസക്കാണ്. പ്രണവിന് അതൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവും, കാരണം ലാലേട്ടന്റെ മോന്‍ ആയിട്ടല്ലേ അവന്‍ ജനിച്ചത്; പ്രണവിനെ പറ്റി ഷൈനും ധ്യാനും

പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലെ പ്രിയപ്പെട്ട ലാലേട്ടന്‍രെ മകന്‍ മാത്രമല്ല നല്ല ഒരു അഭിനേതാവ് കൂടിയാണ്. വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രണവിന്‍രെ ഫാന്‍സ് നിരവധിയാണ്. അച്ഛന്‍രെ തണലില്‍ നിന്നല്ലാതെ മലയാള

... read more

മുന്‍ ഭര്‍ത്താവ് എപ്പോഴും തന്‍രെ നല്ല സുഹൃത്താണ്. മുന്‍ കാമുകന്‍ വിവാഹം കഴിച്ച് ജീവിക്കുകയാണ്, അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും; ആര്യ

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വന്‍ ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ ബാബു. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. ബിഗ് ബോ സിലും താരം ഉണ്ടായിരുന്നു. സിനിമയിലും

... read more

ദിലീപേട്ടന്‍ വീഡിയോ കോളാണ് ആദ്യം ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു, അപ്പോള്‍ അദ്ദേഹം ഉടന്‍ കാണാനെത്തി, ജെനുവിന്‍ സ്നേഹം കൊണ്ട് അദ്ദേഹം വന്നതാണ്; സൗഭാഗ്യയും അര്‍ജുനും പറയുന്നു

മലയാള സിനിമയിലെ തന്നെ പ്രിയപ്പെട്ട മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മി. ആ മുത്തശ്ശിയുടെ വേര്‍പാട് മലയാ ളികള്‍ക്ക് വളരെ വേദനയുണ്ടാക്കിയതായിരുന്നു. നിരവധി സിനിമകലില്‍ താരം അഭിനയിച്ചിരുന്നു. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ അമ്മയുമായിരുന്നു സുബ്ബ ലക്ഷ്മി.

... read more

ആദ്യം ജിപി ചേട്ടന്‍രെ പ്രെപ്പോസല്‍ വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ചേച്ചിക്ക് ചേട്ടനെ പോലെ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണെന്ന് കീര്‍ത്തന; മിട്ടുവാണ് ആ വീട്ടില്‍ എന്നെ ഭയങ്കരമായി ഇമ്പ്രെസ്സ് ചെയ്ത വ്യക്തിയെന്ന് ജിപി

ജിപിയും ഗോപികയുടെയും വിവാഹത്തിന്‍രെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്. വടക്കും നാഥ ക്ഷേത്രത്തില്‍ വെച്ചാണ് ജിപിയും ഗോപികയും വിവാഹം കഴിക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം ആശംസകള്‍ അറിയിക്കുകയും

... read more

49ആം വയസ്സിലാണ് അച്ഛന്‍ പക്ഷാഘാതമേറ്റ് വീഴുന്നത്. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്; ഭരത് ഗോപിയെ പറ്റി മുരളി ഗോപിയുടെ വാക്കുകള്‍

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ അനേകം പ്രതിഭകളില്‍ ഒരു നടനായിരുന്നു ഭരത് ഗോ പി. പ്രത്യേകിച്ച് മലയാള സിനിമയില്‍ സുവര്‍ണ ലിപികളാലാണ് ആ പേര് അടയാളപ്പെടുത്തിയിരിക്കുന്നത്. അഭിനേതാവ് എന്നത് മാത്രമായിരുന്നില്ല ഭരത്

... read more

ഏറെ നാളത്തെ സ്വപ്‌നം പൂവണിഞ്ഞു. ഞാന്‍ ശരിക്കും ഭാഗ്യവതിയാണെന്ന് അനുശ്രീ; പുതിയ വീടിന്‍രെ പാലുകാച്ചലിന് എത്തിയത് നിരവധി താരങ്ങള്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം തന്നെയാണ് അനുശ്രീ. വളരെ ചുരുക്ക കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനുശ്രീക്ക് കഴിഞ്ഞു. സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്ന ഷോയിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

... read more

നടനും കാസ്റ്റിങ് കണ്‍ട്രോളറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. വധുവും സിനിമയില്‍ നിന്ന് തന്നെ; ആശംസകളുമായി പ്രിയപ്പെട്ടവര്‍

എന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു സുമേഷ്. സുമേഷും സുമലതടീച്ചറും തമ്മിലുള്ള പ്രണയവും കോടതിയിലെ രംഗങ്ങളുമെല്ലാം ഇപ്പോഴും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ രാജേഷ് മാധവിന്

... read more

അര്‍ച്ചന സുശീലന്റെ മകന്‍ അയാന് നൂലുകെട്ട്. കേരള സാരിയില്‍ അതീവ സുന്ദരിയായി അര്‍ച്ചന; ആശംസകളുമായി പ്രിയപ്പെട്ടവര്‍

അര്‍ച്ചന സുശീലന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്ഥിര താമസമാക്കി യിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ്

... read more