Month:July, 2023

ജീവിതത്തിലേയ്ക്ക് ഒരാള്‍ക്കൂടി, മകനും മാതാപിതാക്കള്‍ക്കുമൊപ്പം ആ സന്തോഷം ആരാധകരുമായി പങ്കിട്ട് വരദ

സിനിമയിലൂടെ അഭിനയത്തിലെത്തിയ നടിയായിരുന്നു വരദ. എമിയെന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. വാസ്തവം എന്ന സിനിമ യായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മകന്റെ അച്ഛന്‍,യെസ് യുവര്‍ ഓണര്‍, ആഗ്ര, സുല്‍ത്താന്‍,ഉത്തര സ്വയം വരം, വലിയങ്ങാടി,

... read more

തൊണ്ണുറ്റിയഞ്ച് ശതമാനം ആളുകളും എന്നെ സ്‌നേഹിക്കുന്നവരാണ്, കല്ലെറിയുന്നവര്‍ അഞ്ച് ശതമാനമാണ്; ദിലീപിന്റെ വാക്കുകള്‍

ദിലീപ് എന്ന നടന്‍ എന്നും മലയാളികളെ ചിരിപ്പിച്ച താരമാണ്. ഇപ്പോഴിതാ താരത്തിന്‍രെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനി മയെ പറ്റിയാണ് സിനിമാ പ്രേമികളെല്ലാം പറയുന്നത്. സിനിമ ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ സ്വീകാര്യത

... read more

ഡെലിവറിക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ വേദന നിറഞ്ഞതായിരുന്നു, മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളാണത്; മൃദുലയും യുവയും സ്റ്റാര്‍ മാജിക് വേദിയില്‍

ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവയും മൃദുലയും. ധ്വനി കൂടെ ഇവരുടെ ലൈഫിലേയ്ക്ക് എത്തിയപ്പോള്‍ ജീവിതം കൂടു തല്‍ ആസ്വദിക്കുകയാണ് ഈ ദമ്പതികള്‍. സുന്ദരി സീരിയലിലൂടെ യുവയും രാജറാണിയിലൂടെ മൃദുലയും ഇപ്പോഴും അഭിനയി ക്കുകയാണ്. ഇപ്പോഴിതാ

... read more

പ്ലാന്‍ഡ് ആയിരുന്നു. രണ്ട് കുട്ടികളും പ്രാര്‍ത്ഥിച്ച് ലഭിച്ചതാണെന്ന് പേളി, വയര്‍ വലുതാണല്ലോ; ഇരട്ടകളാണോ എന്ന് ആരാധകര്‍

പേളി മാണി നടി, അവതാരിക, ബിഗ് ബോസ് താരം എന്നീ നിലകളില്‍ നിന്നെല്ലാം പേളിക്ക് നിരവധി ആരാധകരുണ്ടെങ്കിലും സെലിബ്രിറ്റി യൂ ട്യൂബര്‍ എന്നീ നിലയിലാണ് കൂടുതല്‍ ആരാധകരെ പേളി സ്വന്തമാക്കിയത്. പേളിയെ പോലെ തന്നെ

... read more

മകനെ ഇങ്ങനെ തിരികെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് ബാലയുടെ അമ്മ ; താന്‍ പെട്ടെന്ന് മടങ്ങുന്നതിനാല്‍ അമ്മയ്ക്ക് സങ്കടമാണെന്ന് ബാല

നടന്‍ ബാല ഒരു കാലത്ത് ട്രോളന്‍മാരുടെ ഇരയായിരുന്നുവെങ്കില്‍ ഇന്ന് ബാല മലയാളികളുടെ സ്വന്തം ബാലയാണ്. തമിഴ് നടനും തമിഴ് സ്വദേശിയുമൊക്കെയായ ബാല ആദ്യം മലയാള സിനിമയിലേയ്ക്കും പിന്നീട് മലയാളികളുിടെ മനസിലേയ്ക്കും കടന്നു വന്നു. ഒടുവില്‍

... read more

പെണ്‍കുട്ടികളാണെന്ന് കരുതി ഉടന്‍ വിവാഹം കഴിപ്പിക്കേണ്ടതില്ലല്ലോ, അവരെ വിവാഹത്തിന് ഞങ്ങള്‍ നിര്‍ബന്ധിക്കില്ല, അത് നടക്കുന്ന സമയത്ത് നടക്കും; മക്കളുടെ വിവാഹത്തെ പറ്റി സിന്ധു കൃഷ്ണ

സിന്ധു കൃഷ്ണയും മക്കളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. പിതാവ് കൃഷ്ണ കുമാറിനൊഴിച്ച് സിന്ധുവിനും മക്കള്‍ക്കുമെല്ലാം യു ട്യൂബ് ചാനലുണ്ട്.ഇപ്പോഴിതാ സിന്ധു കൃഷ്ണ നടത്തിയ ക്യൂ ആന്‍ എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ ക്ക്

... read more

ഒടുവില്‍ ആ സന്തോഷം ഞങ്ങളെ തേടിയെത്തി, സന്തോഷ വാര്‍ത്ത പങ്കിട്ട് നടി അര്‍ച്ചന സുശീലന്‍; ആശംസകളോടെ താരങ്ങള്‍

അര്‍ച്ചന സുശീലന്‍ എന്ന നടിയെ അറിയാത്ത മലയാളികള്‍ഉണ്ടാകില്ല. എന്‍രെ മാനസപുത്രിയിലെ ഗ്ലോറിയെന്ന വില്ലത്തിയായി തകര്‍ത്തഭിനയിച്ച നടി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.ആല്‍ബം സോങ്ങുകളിലൂടെയാണ് അര്‍ച്ചന അഭിനയത്തിലെ ത്തിയത്. പിന്നീട് ചില സിനിമകളും താരം ചെയ്തു.

... read more

സുരാജ് വെഞ്ഞാറമ്മൂടിന്‍രെ പേരില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന്‌ പോലീസ് കേസെടുത്തു

നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച അപകടം നടന്ന സംഭവത്തില്‍ സുരാജ് വെഞ്ഞാറമൂടിനെ തിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസാണ് കേസെ ടുത്തത്. ഇന്ന് കാറുമായി സ്റ്റേഷനില്‍

... read more

അമ്മയോട് എനിക്ക് ചെറുപ്പം മുതലേ വെറുപ്പായിരുന്നു. വളരെ സ്ട്രിക്ട് ആയിട്ടുള്ള അമ്മയായിരുന്നു, ഒന്നും തുറന്ന് സംസാരിക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല; വനിത വിജയകുമാര്‍

വനിത വിജയകുമാര്‍ നടിക്കുപരി ഒരു വിവാദ വനിതയാണ്. നിരവധി സിനിമാ താരങ്ങളുള്ള ഒരു കുടുംബത്തിലാണ് വനിത ജനിച്ചതും വളര്‍ന്നതും. വനിതയുടെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം സിനിമാ താരങ്ങളാണ്. പല വിവാഹം കഴിച്ചതി നാലും വീട്ടില്‍

... read more

കമോണ്‍ ഡ്രാ മഹേഷേ…. പുഞ്ചിരി തൂകി പുതിയ സന്തോഷം പങ്കിട്ട് മഹേഷ് കുഞ്ഞുമോന്‍; കമന്റുകളുമായി ആരാധകര്‍

ജൂണ്‍ അഞ്ചിനാണ് കേരളക്കരയെ ഞെട്ടിച്ച് കൊണ്ട് കൊല്ലം സുധിയും ബിനു അടിമാലിയുമൊക്കെ അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്ത് വന്നത്. പരിപാടിയില്‍ പങ്കെടുത്ത മടങ്ങുമ്പോഴാണ് ഇവര്‍ക്ക് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ കൊല്ലം സുധി മരിച്ചതും മറ്റുള്ള താരങ്ങള്‍ക്ക്

... read more