Month:September, 2023

അത് വളരെ സാഹസികത നിറഞ്ഞ രംഗമായിരുന്നു. ഡ്യൂപ്പിന് വേണ്ടി പല സ്ഥലത്ത് നിന്നും ആളുകള്‍ വന്നെങ്കിലും ആര്‍ക്കും ആ ഷോട്ട് ചെയ്യാന്‍ ധൈര്യം വന്നില്ല, അപ്പോഴാണ് ലാല്‍സാര്‍ നേരിട്ടിറങ്ങിയത്; നരേന്‍ സിനിമയ്ക്കിടെ സംഭവിച്ചത്

മോഹന്‍ലാല്‍ മലയാളത്തിന്‍രെ നടന വിസ്മയം തന്നെയാണ്. അക്കാര്യത്തില്‍ മലയാളികള്‍ക്കും തര്ക്കമില്ല. എത്രയോ മനോഹരമായ കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞിരിക്കുകയാണ്. ഇനിയും വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിന്‍രെ ഡെഡിക്കേഷനും കഠിനാധ്വാനവുമൊക്കെ സംവിധായകരും നിര്‍മാതാക്കളും അടക്കം

... read more

ലച്ചു ബ്രേക്കപ്പ് ആയത് സത്യം തന്നെ. കാമുകനായിരുന്ന ഡോക്ടര്‍ റോവിനൊപ്പം മറ്റൊരു പെണ്‍കുട്ടി; ചിത്രം വൈറല്‍

നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. അത് തുടങ്ങിയിട്ട് ഇപ്പോള്‍ നിരവധി വര്‍ഷങ്ങളാ യെങ്കിലും ആരാധകര്‍ക്ക് എന്നും അതിലെ കഥാപാത്രങ്ങളും അവരുടെ അഭിനയ വുമൊക്കെ വലിയ ഇഷ്ടമാണ്. നീലുവും ബാലുവും അവരുടെ അഞ്ച്

... read more

വളരെയധികം പരിശ്രമത്തിനും പോരാട്ടത്തിനും ഒടുവില്‍ എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി, സന്തോഷ വാര്‍ത്തയുമായി നടന്‍ സാഗര്‍ സൂര്യ; ആശംസകളുമായി പ്രിയപ്പെട്ടവര്‍

തട്ടീം മുട്ടീം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയ താരമായിരുന്നു സാഗര്‍ സൂര്യ. ഇതിലെ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരങ്ങലാണ്. പിന്നീട് കുരുതി എന്ന സിനിമയിലും താരം എത്തിയിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലും

... read more

അറുപത് ദിവസമാണ് ജയിലില്‍ കിടന്നത്. ആ സമയത്ത് ഇനി സിനിമ ചെയ്യാന്‍ പറ്റുമോ ആരെങ്കിലും ഇനി അഭിനയിക്കാന്‍ വിളിക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു; ഷൈന്‍ ടോം ചാക്കോ

അസിസ്്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിലെ തന്നെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ഷൈന്‍ ടോം ചാക്കോ. നിരവധി വിവാദങ്ങളും ഈ നട ന്‍രെ പേരില്‍ വന്നിട്ടുണ്ട്. എങ്കിലും ഷൈനെന്ന നടനെ

... read more

സ്റ്റാര്‍ സിങ്ങര്‍ വിജയി ആയപ്പോള്‍ ലഭിച്ച ഫ്‌ലാറ്റിലാണ് ഇപ്പോഴും കഴിയുന്നത്. നല്ല രാശിയുള്ള വീടാണ്, ഇവിടെ വന്നത് മുതല്‍ നല്ലത് മാത്രമാണ് നടക്കുന്നത്; നജീം അര്‍ഷാദ് പറയുന്നു

സംഗീത റിയാലിറ്റി വലിയ രീതിയില്‍ ജനപ്രീതി നേടിയ ഷോ ആയിരുന്നു ഐഡിയ സ്റ്റാര്‍ സിങ്ങര്‍. നിരവധി ഗായകരെ നമ്മുക്ക് ഇതിലൂടെ ലഭിച്ചിരുന്നു. എന്നും അവരെയെല്ലാം നമ്മല്‍ ഓര്‍ക്കാറുമുണ്ട്. ഗായകരായും മ്യൂസിക് സംവിധായകരായുമൊക്കെ അവരില്‍ പലരും

... read more

എന്റെ വേദന കണ്ട് മാതാപിതാക്കള്‍ വിഷമിച്ചിരുന്നു. ചിരിച്ചുകൊണ്ട് ജീവിക്കുകയാണ് ഇപ്പോള്‍ ഞാന്‍; രണ്ടാം വിവാഹത്തെ പറ്റി നടി മേഘ്‌ന രാജ്

മലയാളി അല്ലെങ്കില്‍ കൂടിയും മലയാളികളുടെ ഇഷ്ടം ചുരുക്കം ചില സിനിമകളിലൂടെ നേടിയെടുത്ത താര മാണ് മേഘ്ന. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിലേയ്ക്ക് എത്തിയത്. പിന്നീട് നായിക വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍

... read more

വിവാഹം ഉണ്ടാകും. ഇപ്പോള്‍ പ്രണയത്തിലാണ്, സിനിമാ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ കണ്ട് മുട്ടിയത്; അരിസ്‌റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് അരിസ്റ്റോ സുരേഷ്. പിന്നെ ഉദാഹരണം സുജാത എന്ന സിനിമയിലും അരിസ്റ്റോ ചെറിയ വേഷം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം ബിഗ് ബോസിലും എത്തിയിരുന്നു.

... read more

ഇപ്പോഴും മകളെ മിസ് ചെയ്യാറുണ്ട് ഞങ്ങള്‍. വിദ്യ ഉണ്ടായതോടെയാണ് ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടത്, ആ മരണത്തോടെ വിജയി ആകെ തകര്‍ന്നു; വിജയിയുടെ സഹോദരിയെ പറ്റി അമ്മ ശോഭ

തനിക്കെതിരെ ഉയര്‍ന്ന് വന്ന പരിഹാസങ്ങളില്‍ നിന്ന് വിജയം നേടി കാണിച്ച സൂപ്പര്‍ താരമാണ് ഇളയ ദളപതി വിജയി. തമിഴരുടെ മാത്രമല്ല തെന്നിന്ത്യയിന്‍ ആരാധകരുടെയെല്ലാം ഏറെ പ്രിയപ്പെട്ട നടനാണ് വിജയി. അഭിനയ ത്തിന്‍രെ തുടക്കത്തില്‍ തന്‍ഖറെ

... read more

ഭാര്യയോടും മക്കളോടും സ്വന്തം അമ്മയോട് പോലും സെന്റിമെന്‍സില്ലാത്ത വ്യക്തിയായിരുന്നു കെ. ജി ജോര്‍ജ്. സിനിമകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന അവരുടെ ഇമോഷന്‍സ് മനസിലാക്കുന്ന മികച്ച സംവിധായകന്‍ ജീവിതത്തില്‍ നല്ല കുടുംബ നാഥന്‍ ആയിരുന്നില്ല; സെല്‍മ പറയുന്നു

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സംവിധായകനാണ് കഴിഞ്ഞ ദിവസം കാലയ വനികയ്ക്കുള്ളില്‍ മറഞ്ഞത്. ഒരുപിടി മനോഹരമായ എവര്‍ഗ്രീന്‍ ചിത്രങ്ങല്‍ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചു. ആ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ അദ്ദേഹം എന്നും ജീവിക്കും. അദ്ദേഹത്തി

... read more

ഡ്യൂപ്പില്ലാതെ കരടിക്കും മുതലയ്ക്കുമൊപ്പം ഞാന്‍ ഫൈറ്റ് ചെയ്തിട്ടുണ്ട് ; കരിയറിലെ സാഹസിക രംഗങ്ങളെ പറ്റി ഭീമന്‍ രഘു

നടന്‍ ഭീമന്‍ രഘു വളരെ വര്‍ഷങ്ങളായി മലയാള സിനിമയുടെ മുന്‍നിര താരമാണ്. വില്ലന്‍ വേഷങ്ങളില്‍ നി ന്ന് കോമഡി വേഷങ്ങളിലേയ്ക്കും ഇപ്പോള്‍ താരം മാറിയിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേ യ്ക്കും താരം ചുവടു

... read more