Month:February, 2024

തെന്നിന്ത്യന്‍ നടി തപ്‌സി പന്നു വിവാഹിതയാകുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം; വരന്‍ പ്രശസ്ത ബാഡ്മിന്റണ്‍ പ്ലെയര്‍

മലയാളത്തില്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ പല ഭാഷകളിലും ബോളിവുഡിലുമെല്ലാം വളരെ തിരക്കുള്ള താര മായി മാറിയ നടിയാണ് തപ്‌സി പന്നു. ഇപ്പോഴിതാ നടി തപ്‌സി പന്നു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ ത്തയാണ് പുറത്ത് വരുന്നത്.

... read more

എനിക്ക് പതിനെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്, ആ സമയത്ത് എനിക്ക് അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല; ബിനു പപ്പു

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് കുതിരവട്ടം പപ്പു. ഒരുകാലത്ത് അദ്ദേഹം അനശ്വരമാക്കിയ നിര വധി കഥാപാത്രങ്ങള്‍ നമ്മുക്ക് ഇപ്പോഴും കാണാന്‍ സാധിക്കുന്നതാണ്. കോമഡി വേഷങ്ങളും മറ്റ് വേഷങ്ങളുമെ ല്ലാം കൈകൈര്യം ചെയ്യാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

... read more

നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി വേഷങ്ങളുമൊക്കെ ലെന ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗം തന്നെയാണ് ലെന.

... read more

ഗുണ കേവ് സന്ദര്‍ശിച്ചപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച ഇനി ഒരു ജന്മത്തിലും കാണാന്‍ പാടില്ലാത്തതായിരുന്നു. പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. ഇവിടെ വീണാല്‍ മരിച്ചുകിടന്നാലും ആരും അറിയില്ലെന്ന് മാത്രമല്ല തണുപ്പു കാരണം ശരീരം പെട്ടെന്ന് ദ്രവിക്കുകയുമില്ല; മോഹന്‍ലാല്‍

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകര്‍ക്ക് ഇതിനോടകം പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. നിര വധി താരങ്ങള്‍ ചിത്രത്തെ അനുമോദിക്കുകയും ഇതിലെ താരങ്ങളെയും റിയല്‍ ലൈഫിലെ താരങ്ങളെയും അനുമോദിക്കുന്നുമുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നടന്ന ഒരു സംഭവമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്

... read more

ശരത്… 9 വര്‍ഷം ആയി നീ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട്, പക്ഷേ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം; സോണിയ

ഏഷ്യാനൈറ്റില്‍ ഒരു കാലത്ത് തരംഗം ഉണ്ടാക്കിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. അതിലെ താരങ്ങളെല്ലാം ഇന്നും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരാണ്. അതിലെ പെണ്‍താരങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയിലും മറ്റും വളരെ സജീവമാണ്. അന്നത്തെ സൗഹൃദം അവര്‍ ഇന്നും

... read more

വാഹനാപകടം; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെ ത്തി പിന്നീട് ക്യാരക്ടര്‍ റോളുകലും ചെയ്ത് നാഷണല്‍ അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരമാണ് സുരാജ്. ഇപ്പോഴിതാ നടന്‍ സുരാജിനെതിരെയുള്ള വാര്‍ത്തയാണ് പുറത്ത്

... read more

നായികയായി വന്നാല്‍ വിവാഹം നടക്കാതെ വന്നാലോ എന്ന്‌ കാവ്യയുടെ അമ്മ ഭയന്നിരുന്നു; ദിലീപിന്റെ നായികയായി കാവ്യ വന്നതിനെ പറ്റി ലാല്‍ജോസ്

കാവ്യ മാധവന്‍ മലയാള സിനിമയിലെ മുന്‍നിര നായികയും ഏവരുടെയും പ്രിയപ്പെട്ട താരവുമായിരുന്നു. നിര വധി ആരാധകരും കാവ്യക്കുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി കാവ്യ ദിലീപിന്‍രെ ഭാര്യയും മഹാലക്ഷ്മി യുടെ അമ്മയുമൊക്കെയായി ജീവിതം മുന്നോട്ട്

... read more

അച്ഛന്‍ ഐസിയുവില്‍ കിടക്കുമ്പോല്‍ പോലും ബഡായി ബംഗ്ലാവില്‍ ഞാന്‍ ഷോ ചെയ്തിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്; പ്രസീത

പ്രസീത മേനോന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയലിലുമെല്ലാം താരം വള രെ സജീവമാണ്. ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതല്‍ ജനപ്രീതി നേടിയത്. കോമഡികള്‍ പറഞ്ഞ് ചിരിപ്പിക്കുന്ന അമ്മായി അന്ന് പ്രേക്ഷകരെ

... read more

ഒരു വരം ലഭിച്ചാല്‍ തന്‍രെ ഭര്‍ത്താവിന്‍രെ ജീവന്‍ തിരികെ ഞാന്‍ ദൈവത്തോട് ചോദിക്കും. പൊതുവെ സെന്‍സിറ്റിവായിരുന്ന ഞാന്‍ ഇപ്പോള്‍ ബോള്‍ഡായി; മീന

ബാല താരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറിയ നടിയാണ് മീന. മീനയെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.നാലാം വയസിലാണ് താരം സിനിമയിലെത്തിയത്. പിന്നീട് പതിമൂന്നാം വയ സില്‍ നായികയായി അരങ്ങേറി. തമിഴ്,മലയാളം, തെലുങ്ക്

... read more

ആ സിനിമ എന്നെ സംബന്ധിച്ചിടത്തോളം വേര്‍പാടിന്റെ ഇനിയും ഉണങ്ങാത്ത നീറ്റലാണ്. ജ്യേഷ്ഠനെ രക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നു സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല; ഷാജി കൈലാസ്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ആരാധകരും താരങ്ങളുമെല്ലാം ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ഒരു സത്യകഥയുടെ സിനിമാ പിറവിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഒരു കൂട്ടം ചെറുപ്പക്കാര്‍ ടൂറിന് വളരെ സന്തോഷ ത്തോടെ പോകുന്നതും പിന്നീട്് അത് ഒരു

... read more