News

നടി ലെന വീണ്ടും വിവാഹിതയായി. ഗംഗന്‍യാന്‍ ദൗത്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്താണ് ഭര്‍ത്താവ്, വിവാഹം രഹസ്യമാക്കി വച്ചത് ഈ ദിവസത്തിനായെന്ന് ലെന; ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരം തന്നെയാണ് ലെന. നായികയായും സഹ വേഷങ്ങളിലും നായകന്‍മാരുടെ അമ്മ് വേഷത്തിലും വളരെ ബോള്‍ഡായി വേഷങ്ങളുമൊക്കെ ലെന ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗം തന്നെയാണ് ലെന.

... read more

വാഹനാപകടം; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്‍രെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. കോമഡി വേഷങ്ങളിലൂടെ സിനിമയിലെ ത്തി പിന്നീട് ക്യാരക്ടര്‍ റോളുകലും ചെയ്ത് നാഷണല്‍ അവാര്‍ഡ് വരെ കരസ്ഥമാക്കിയ താരമാണ് സുരാജ്. ഇപ്പോഴിതാ നടന്‍ സുരാജിനെതിരെയുള്ള വാര്‍ത്തയാണ് പുറത്ത്

... read more

പൂനം മരിച്ചിട്ടില്ല. ഞാന്‍ ജീവനോടെയുണ്ടെന്ന് വീഡിയോ പങ്കിട്ട് നടി, മരണ വാര്‍ത്തയ്ക്ക് കാരണം അതാണ്; ചീപ്പ് പബ്ലിസിറ്റിക്കായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് സോഷ്യല്‍ മീഡിയ

ഇന്നലെ ഇന്ത്യന്‍ മീഡിയാസെല്ലാം ഏറ്റെടുത്ത ഒരു മരണം തന്നെ ആയിരുന്നു പൂനത്തിന്റേത്. ബോളിവുഡ് താരവും നഗ്ന മോഡലുമായ പൂനം സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂലം തന്‍രെ മുപ്പത്തിരണ്ടാമത്തെ വയസില്‍ മരണപ്പെട്ടുവെന്നും ഏറെ ദുഖകരമായ വാര്‍ത്ത നിങ്ങളെ

... read more

ഒടുവില്‍ ദളപതിയും രാഷ്ട്രീയത്തിലേയ്ക്ക്. ‘തമിഴക വെട്രിക്കഴകം’ എന്ന പാര്‍ട്ടി പേര് പ്രഖ്യാപിച്ച് വിജയ്; 2026 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും താരം

മലയാളികള്‍ക്കും തമിഴര്‍ക്കും തുടങ്ങി പാന്‍ ഇന്ത്യന്‍ ലെവലില്‍ നില്‍ക്കുന്ന കോടിക്കണക്കിന് ആരാധകരു ള്ള താരം തന്നെ യാണ് വിജയ്. ഏറെ കാലമായി തമിഴ് സിനിമയുടെ മുഖം തന്നെയാണ് വിജയ്. അച്ഛന്‍ ചന്ദ്ര ശേഖറിന്റെ കൈ

... read more

ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. വെറും മുപ്പത്തിരണ്ടാമത്തെ വയസില്‍ നടിക്ക് ദാരുണാന്ത്യം, ഞെട്ടലോടെ താരലോകം; താരത്തിന് സംഭവിച്ചത്

ന്യൂഡ് ഫോട്ടോഷൂട്ടുകളിലെ മോഡലും ബോളിവുഡ് താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സിനിമാ ലോകം തന്നെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം

... read more

ഒരു കാലത്ത് സീരിയലില്‍ തിളങ്ങിയ ശോഭ ശങ്കറിന് ഇന്ന് ദുരിത ജീവിതം. ഭര്‍ത്താവും മകനും അസുഖ ബാധിതര്‍, വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വീടൊഴിയാന്‍ നോട്ടീസ്‌ ; കനിവിനായി നിറ കണ്ണുകളോടെ താരം

പഴയ കാല സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളുടെയും ജീവിതം എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ ക്കും താല്‍പ്പര്യം കാണും. ചിലര്‍ സജീവമായി എപ്പോഴും അഭിനയിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ കുടുംബ ജീവിത ത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തു. മറ്റ്

... read more

സഹോദരന്റെ മകളായ ശീതളിനെ ആറു മാസം മുതല്‍ നോക്കിയത് ഞാന്‍. അവരുടെ അമ്മ ഉപേക്ഷിച്ചു പോയതായിരുന്നു, വളര്‍ത്തി വലുതാക്കി പഠിപ്പിക്കുകയും എല്ലാ സൗകര്യങ്ങളും നല്‍കുകയും ചെയ്തു; വളര്‍ത്തു മകളുടെ മര്‍ദ്ദനത്തില്‍ നെഞ്ച് പൊട്ടി ഷക്കീല

തെന്നിന്ത്യന്‍ ആരാധകര്‍ക്കെല്ലാം സുപരിചിതയായ താരമാണ് ഷക്കീല. കഴിഞ്ഞ ദിവസം തന്റെ വളര്‍ത്തു മകള്‍ താരത്തെ മര്‍ദിച്ചത് വലിയ വാര്‍ത്ത ആയിരുന്നു. വളര്‍ത്തു മകള്‍ക്കൊപ്പം അവരുടെ അമ്മയും താരത്തെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഷക്കീലയെ ചെന്നൈയിലെ

... read more

ഗാന്ധി ഭവനില്‍ ടി. പി മാധവനെ കാണാന്‍ മന്ത്രി ഗണേഷ് കുമാര്‍ എത്തി. കെട്ടി പിടിച്ചു കുശലാന്വേഷണം നടത്തി മന്ത്രി, മോഹന്‍ലാലിനെ കാണണമെന്ന് ടി പി മാധവന്‍; അദ്ദേഹത്തെ ഒന്ന് പോയി കാണുവെന്ന് ലാലേട്ടനോട് ആരാധകര്‍

ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യവും അമ്മ എന്ന താര സംഘടനയുടെ സെക്രട്ടറി ആയി ഇരുന്ന വ്യക്തിയുമായിരുന്നു ടി പി മാധവന്‍. ആരാധകര്‍ക്ക് ഇപ്പോഴും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. വില്ല നായും സഹ താരമായും

... read more

മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളം. പിന്നാലെ പുകവലിയും; കേസില്‍ നടന്‍ വിനായകന് ജാമ്യം ലഭിച്ചു

വിനായകന്‍ എന്ന നടന്‍ വില്ലന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ വളരെ സജീവമായ താരമാണ്. അടുത്തിടെ ഇറങ്ങിയ ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മ്മന്‍ എന്ന കഥാ പാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.പല വി വാദങ്ങളിലും വിനായകന്‍

... read more

ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി; കോമഡി താരം ബിനു ബി കമല്‍ അറസ്റ്റില്‍

കോമഡി സ്റ്റാര്‍ എന്ന പരിപാടി നിരവധി ആരാധകരുള്ള ഒരു പരിപാടി ആയിരുന്നു. അതിലൂടെ ആരാധകരുടെ പ്രിയപ്പെട്ട പല താരങ്ങളും ഉണ്ടായിട്ടുണ്ട്. ടെലിവിഷന്‍ ഷോകളില്‍ തുടങ്ങി പി ന്നീട് നിരവധി സ്റ്റേജ് ഷോകളും സിനിമ അവസരങ്ങളും

... read more