Month:August, 2023

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്തിന് നവ്യയുമായി അടുത്ത ബന്ധമെന്ന് ഇ.ഡി; സ്വര്‍ണ്ണവും സമ്മാനങ്ങളും നല്‍കിയെന്ന് കണ്ടെത്തല്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് നവ്യ നായര്‍. ഇപ്പോഴിതാ നവ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഇ. ഡി രംഗത്തെത്തിയിരിക്കുകയാണ് കള്ളപ്പണ ക്കേസില്‍ അറസ്റ്റിലായ സച്ചിന്‍ സാവന്ത് എന്ന ഐആര്‍ എസ് ഉദ്യോഗസ്ഥനെ

... read more

ആ സംവിധായകന്‍ അസുഖം ബാധിച്ച് കിടന്നപ്പോള്‍ ഒരു സംഘടനയും അദ്ദേഹത്തിനെ സഹായിച്ചില്ല. അന്ന് സഹായിച്ചത് രാജുവാണ്, ഇന്ദ്രനും സഹായങ്ങള്‍ ചെയ്യാറുണ്ട്, സുകുവേട്ടന്‍ മക്കളിലൂടെ പ്രവര്‍ത്തിക്കുന്നതാണെന്ന് തോന്നും; മല്ലികാ സുകുമാരന്‍

നടന്‍ സുകുമാരന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു. വില്ലന്‍ വേഷങ്ങളും നായക വേഷങ്ങളുമെല്ലാം താരം വളരെ ഭംഗിയാക്കിയിട്ടുണ്ട്. നടനുപരി നല്ല വ്യക്തിത്വത്തിനുടമയുമായിരുന്നു അദ്ദേഹം. മല്ലികാ സുകു മാരന്‍ തന്നെ അദ്ദേഹത്തെ പറ്റി പല കാര്യങ്ങളും തുറന്ന്

... read more

ഇന്ന് അമ്മയുടെ പേരിലാണ് ഞാനറിയപ്പെടുന്നത്. നാളെ എന്റെ പേരില്‍ അമ്മ അറിയപ്പെടണമെന്നാണ് എന്‍രെ ആഗ്രഹം, ആദ്യ ചിത്രം പൊടിയമ്മയ്‌ക്കൊപ്പമാണെന്നത് വലിയ സന്തോഷവും ടെന്‍ഷനുമുള്ള കാര്യമാണ്; കല്‍പ്പനയുടെ മകള്‍ ശ്രീമയി

മലയാളികള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു നടിയായിരുന്നു കല്‍പ്പന. വളരെ പെട്ടെന്നാണ് കല്‍പ്പന വിട പറഞ്ഞത്. കോമഡിയും ക്യാരക്ടര്‍ റോളുകളും അങ്ങനെ തന്റെ കൈ പിടിയില്‍ എല്ലാ കഥാപാത്രങ്ങളും ഒതുങ്ങുന്ന ലെവ ലിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുന്ന

... read more

അമ്മ ഗര്‍ഭിണി ആയിരുന്ന സമയത്ത് ഭക്തി കാര്യങ്ങള്‍ പോലെ നല്ല കാര്യങ്ങള്‍ പറഞ്ഞിരുന്നു, പിന്നെ എന്താണ് നിങ്ങള്‍ ഇങ്ങനെ ആയതെന്ന് ഇടയ്ക്ക് ചോദിക്കും; അമ്മ രാധികയെ പറ്റി ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ കുടുംബവും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള കുടുംബമാണ്. ഗായികയായ ഭാര്യയും മക്കളും സിനിമാ താരങ്ങളായ ആണ്‍ മക്കളും എല്ലാം ചേര്‍ന്ന് ആരാധകരുടെ പ്രിയപ്പെട്ടവരാണവര്‍. അടുത്തി ടെയാണ് താരത്തിന്റെ മൂത്തമകള്‍ ഭാഗ്യയുടെ വിവാഹ നിശ്ചയം

... read more

അഭയ വീണ്ടും പ്രണയത്തിലോ?.. അഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം വാങ്ങുന്ന ചിത്രം പങ്കിട്ട് അഭയ; മിസ്റ്ററി മാന്‍ ആരാണെന്ന് ആരാധകര്‍

അഭയ ഹിരണ്‍മയി നല്ല ഒരു ഗായിക എന്നതിലപ്പുറം സോഷ്യല്‍ മീഡിയ താരവുമാണ്. ഗോപി സുന്ദറുമായിട്ടുള്ള പ്രണയവും ലിവിങ് റിലേഷനുമൊക്കെ അഭയയെ ഏരെ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. എഞ്ചിനീയ റിങ്ങിന് പഠിച്ചു കൊണ്ടിരിക്കെയാണ് അഭയ സംഗീത സംവിധായകനായ

... read more

കഴിഞ്ഞ തവണ ഓണത്തിന് രാജു മരു ഭൂമിയിലായിരുന്നു. ഇത്തവണ എല്ലാവരും ഒന്നിച്ചുള്ള ഓണമാണ്, എനിക്ക് അത് വളരെ സന്തോഷവും സ്‌പെഷ്യലുമാണെന്ന് മല്ലികാ സുകുമാരന്‍; താര കുടുബത്തിന്റെ ഓണ ചിത്രം വൈറല്‍

മലയാളികള്‍ വീണ്ടും ഒരു പോന്നോണം കൂടി ആഘോഷിച്ചിരിക്കുകയാണ്. വീട്ടുകാരും ബന്ധുക്കളുമൊക്കെ കൂടുമ്പോള്‍ അത് വലിയ ആഘോഷം തന്നെ ആയി മാറും. സെലിബ്രിറ്റികളുടെ ഓണ ചിത്രങ്ങല്‍ മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഒരു താര കുടുംബത്തിന്റെ ഓണാഘോഷ

... read more

എന്റെ മകളെ ഓര്‍ത്തിട്ട് ഞാന്‍ അനുഭവിക്കുന്ന വേദന അത് അറിയുന്നവര്‍ക്കേ അറിയൂ. അതാണ് എന്റെ വിധി, അവളെ ഞാന്‍ ദൂരെ നിന്ന് കണ്ടു; കണ്ണ് നിറഞ്ഞ് ബാല

ബാല നടനുപരി സോഷ്യല്‍ മീഡിയ താരവുമാണ്. കരള്‍ രോഗത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന ബാല പിന്നീട് റിക്കവറായി ബെറ്ററായി വരികയും അഭിനയത്തില്‍ തിരകെ എത്തുകയും ചെയ്തു. തന്റെ സന്തോഷമെ ല്ലാം ആരാധകരലേയ്ക്ക് സോഷ്യല്‍ മീഡിയ വഴി

... read more

നീലുവിന്‌ കൂട്ടായി ഒരു കുഞ്ഞനുജന്‍ കൂടി എത്തി. റെയിന്‍ ചേട്ടനായി, വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് റെയ്ച്ചല്‍ മാണി; ആശംസകളോടെ ആരാധകര്‍

അവതാരിക, വ്‌ളോഗര്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. ബിഗ് ബോ സില്‍ മത്സരാര്‍ത്ഥി ആയി എത്തിയപ്പോഴാണ് പേളി തന്റെ പ്രണയത്തെ കണ്ടെത്തിയത്. സീരിയല്‍ താരമായ ശ്രീനീഷിനെയാണ് താരം വിവാഹം ചെയ്തത്.

... read more

നിന്നെക്കുറിച്ച് അഭിമാനം മാത്രമാണ് എനിക്കെന്ന് ബഷി, നിങ്ങളോടാണ് എനിക്ക് നന്ദിയെന്ന് സുഹാന; പുതിയ സന്തോഷം ആഘോഷമാക്കി ബഷി കുടുംബം

ബഷീര്‍ ബഷിയും കുടുംബവും നിരവധി ആരാധകരുള്ളവരാണ്. ബിഗ് ബോസിലൂടെയാണ് ബഷിയും ബഷി യുടെ കുടുംബവും കൂടുതല്‍ മലയാളികള്‍ക്ക് പരിചിതമായത്. രണ്ട് വിവാഹം കഴിച്ചതിനാല്‍ തന്നെ ബഷീര്‍ ബഷിക്ക് നിരവധി നെഗറ്റീവ് കമന്റുകളും കേള്‍ക്കേണ്ടി വന്നിരുന്നു.

... read more

ചേട്ടന് ദേഷ്യമൊക്കെ ഉണ്ട് . അപ്പോള്‍ മുഖമൊക്കെ മാറും, അദ്ദേഹം നടനായി തീരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല; ഇന്ദ്രന്‍സിനെ പറ്റി ഭാര്യ ശാന്ത കുമാരി

നടന്‍ ഇന്ദ്രന്‍സിന് ആദ്യമായിട്ടാണ് നാഷണല്‍ അവാര്‍ഡ് ലഭിക്കുന്നത്. ഹോം എന്ന സിനിമയിലെ അഭിനയത്തി നാണ് അദ്ദേഹത്തെ തേടി നാഷണല്‍ അവാര്‍ഡ് എത്തിയിരിക്കുന്നത്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനാണ് നാഷണല്‍ അവാര്‍ഡ് താരത്തിന് ലഭിക്കുന്നത്. വലിയ സന്തോഷത്തിലാണ്

... read more