സീരിയല്‍ നടി അമൃതയും ഭര്‍ത്താവ് പ്രശാന്തും വേര്‍ പിരിയുന്നു. വീഡിയോസ് ഇടാത്തതിന്റെ കാരണം അതാണ്‌, ഒടുവില്‍ ഗോസിപ്പിനോട് പ്രതികരിച്ച് താര ദമ്പതികള്‍

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമൃത. പട്ടുസാരി എന്ന സീരിയ ലിലൂടെയാണ് അമൃത എത്തിയത്. ഇടതുര്‍ന്ന മുടിയും മനോഹരമായ കണ്ണുകളുമെല്ലാം അമൃതയെ ആരാധക ര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി. നായിക വേഷങ്ങളും വില്ലന്‍ വേഷങ്ങളുമെല്ലാം അമൃതയുടെ കൈയ്യില്‍ വളരെ ഭദ്രമാണ്. മാളികപ്പുറം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അമൃതയെ പോലെ തന്നെ ഭര്‍ത്താവ് പ്രശാന്തിനെയും ആരാധകര്‍ക്ക് പരിചിതമാണ്.

പല സീരിയലുകലിലും ഇപ്പോള്‍ പ്രശാന്തും അഭിനയിക്കുന്നുണ്ട്. ഇരുവര്‍ക്കും യു ട്യൂബ് ചാനലുമുണ്ട്. അതി ലൂടെ തങ്ങളുടെ വിശേഷങ്ങല്‍ ഇവര്‍ പങ്കി ടാറുണ്ട്. കുറച്ച് നാളുകളായി ഇവരുടെ വീഡിയോസ് ഒന്നും തന്നെ കാണാറില്ലായിരുന്നു. രണ്ടു പേരുടെയും ഒറ്റയ്ക്കുള്ള വീഡിയോസാണ് കൂടുതലായി വന്നത്. ഇതിലൂടെ തന്നെ ആരാധകര്‍ കമന്റില്‍ ഇരുവരും വേര്‍ പിരിഞ്ഞോ എന്ന് ചോദിക്കുമായിരുന്നു.

അത്തരം കാര്യങ്ങളെ പറ്റി പറയാനാണ് പുതിയ വീഡിയോയിലൂടെ തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് പറയുക യാണ് അമൃതയും പ്രശാന്തും.’ഷൂട്ടിങ്ങും തിരക്കുകളും കാരണമാണ് വീഡിയോസ് ഇടാതിരുന്നതും ലൈവില്‍ വരാതെയിരുന്നതും. ഞങ്ങളുടെ വീഡിയോസ് കുറച്ചു നാളായി കാണാത്തത് കൊണ്ട് കുറേപ്പേര്‍ മെസേജ് അയച്ചിരുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നൊക്കെയാണ് കൂടുതല്‍ ആളുകളും ചോദിച്ചത്. വീഡിയോസ് കണ്ടില്ല എന്ന് കരുതി എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്നറിയില്ല. ഈ ഫ്‌ലാറ്റില്‍ ഉള്ള ആളുകള്‍ക്കൊ ക്കെ അറിയാം ഞങ്ങള്‍ രണ്ടാളും ഇവിടെ തന്നെ ഉണ്ടായിരുന്നു.

ഇന്‍സ്റ്റാഗ്രാമില്‍ ഒക്കെ കുറെ മെസേജ് വന്നിരുന്നു അമൃതയും പ്രശാന്തും വേര്‍പിരിഞ്ഞോ എന്നൊക്കെ ചോദി ച്ചു കൊണ്ട് കുറച്ച് വീഡിയോകളില്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. എന്ന് കരുതി ഞങ്ങള്‍ ഇവിടെ ഒരുമിച്ച് തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ തനിച്ച് കുറച്ച് വീഡിയോസ് ചെയ്തു നോക്കിയതാണ്. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌ നവും ഇല്ല. സൗന്ദര്യപ്പിണക്കങ്ങള്‍ ഒക്കെ ഉണ്ടാകാറുണ്ട്. ഇനി ഞങ്ങളുടെ എല്ലാ വിശേഷങ്ങളും ഞങ്ങള്‍ ചാന ലിലൂടെ പങ്കു വയ്ക്കുമെന്നും ഗോസിപ്പ് കേട്ടാല്‍ അതിന്‍രെ പുറകേ ഞങ്ങള്‍ പോകാറില്ലെന്നും താരങ്ങള്‍ പറ യുന്നു. 2024 ല്‍ ഞങ്ങള്‍ കുറെകാര്യങ്ങള്‍ ചെയ്യണം എന്ന് വിചാരിച്ചിരുന്നു. എന്തേലും ബിസിനസ് ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടെന്നും ഇരുവരും പറഞ്ഞു.

Comments are closed.