ജിനു കോട്ടയം എന്ന കലാകാരന്‍ ഇത്ര ദുഷ്ടനോ. സ്വന്തം മകളു പോലും തന്റേതല്ലെന്ന് പറഞ്ഞ ജിനു താന്‍ മോശക്കാരിയാണെന്നും തനിക്കൊപ്പം വളരുന്ന മകളും ആ രീതിയില്‍ പോകുമെന്നും പറഞ്ഞു; നിറ കണ്ണുകളോടെ തനുജ

കോമഡി സ്റ്റാര്‍സ്, കോമഡി എക്‌സ്പ്രസ്, ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി തുടങ്ങിയ പല കോമഡി പരിപാടികളിലും ഭാഗമായ വ്യക്തിയാണ് ജിനു കോട്ടയം. എന്ന പ്രേക്ഷകരെ ചിരിപ്പിക്കുന്ന ജിനുവിന്റെ യഥാര്‍ത്ഥ സ്വഭാവം ഇപ്പോള്‍ പുറത്ത് വന്നിരിക്കുക യാണ്. സ്വന്തം ഭാര്യയെയും മകളെയും ജിനു ഉപേക്ഷിച്ചുവെന്നത് മാത്രമല്ല ഭാര്യയ്‌ക്കെതിരെ വളരെ മോശമായ രീതിയില്‍ വിമര്‍ശ നവും ജിനു ഉന്നയിച്ചിരിക്കുകയാണ്. നിലവില്‍ വീണ ഇലന്തൂര്‍ എന്ന സ്ത്രീക്കൊപ്പം കഴിയുകയാണ് ജിനു. ഇവര്‍ക്ക് ഒരു കുട്ടി യുമുണ്ട്. മാത്രമല്ല, വീണ എന്ന സ്ത്രീ മുന്‍പ് തന്നെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീണ ജിനുവിനൊപ്പം നിലവില്‍ ആദ്യ ഭാര്യ തനുജയുമായി വിവാഹ മോചനം നേടാതെ ജീവിക്കുകയാണ്.

തനുജയും കോമഡി പരിപാടികളില്‍ ഉണ്ടായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായിരുന്നു. വിവാഹ ശേഷം അങ്ങനെ പോകരുതെന്ന് പറഞ്ഞതിനാലാണ് താന്‍ ഫീല്ഡില്‍ നിന്നു മാറിയതെന്നും തനുജ പറയുന്നു. വിവാഹ മോചനക്കേസ് നിലവില്‍ താന്‍ കൊടുത്തു വെന്നും ജിനുവിന്റെ കോട്ടയത്തെ വീട്ടിലെ അഡ്രസ് അറിയാവുന്നതിനാല്‍ അങ്ങോട്ടാണ് വിവാഹ മോചന കേസ് പോയതെന്നും നിലവിലെ അഡ്രസ് അറിയാനാണ് പലരുടെയും സഹായത്തോടെ തമ്മനത്തെ വീട്ടില് പോയതെന്നും അപ്പോഴാണ് തന്റെ കുഞ്ഞ് ജിനുവിന്റേതല്ലെന്നും അത് ഡിഎന്‍എ ടെസ്റ്റ് ചെയ്യണമെന്നും ജിനു പറഞ്ഞ വീഡിയോ തനുജ പങ്കിട്ടിരുന്നു. അ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നീട് വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമിഖത്തില്‍ തനുജ തങ്ങള്‍ ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചപ്പോള്‍ പ്രണയത്തി ലായതാണെന്നും പിന്നീട് വിവാഹം കഴിച്ചുവെന്നും ബിപി കൂടിയതിനാല്‍ ആറാം മാസത്തിലാണ് കുട്ടി ജനിച്ചതെന്നും തനുജ പറയുന്നു. നിലവില്‍ മകള്‍ക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിന് സ്പീച്ച് തെറാപ്പിക്ക് കൊണ്ടു പോവുകാണെന്നും അതി നൊക്കെ പണം വേണമെന്നും മകളെ തന്നെ ഇട്ട് തനിക്ക് ജോലിക്കു പോകാന്‍ ആവില്ലെന്നും താരം പറഞ്ഞിരുന്നു. തനിക്ക് ലഭി ക്കേണ്ടിയിരുന്ന പല അവസരങ്ങളും ജിനു തട്ടി തെറിപ്പിച്ചെന്നും തനിക്ക് ഈ ജോലി മാത്രമേ അറിയുകയുള്ളുവെന്നും തനുജ പറയുന്നു. കൂടെ ജീവിച്ചിരുന്ന സമയത്ത് തനിക്ക് നല്ല രീതിക്ക് ഉപദ്രവം കിട്ടിയിരുന്നെന്നും തനുജ പറയുന്നു.

ആ പേടിയിലാണ് താന്‍ ജിനുവിന്റെ അടുത്ത് പോയപ്പോള്‍ വീഡിയോ എടുത്തതെന്നും അ്‌പോഴാണ് ഈ കുട്ടി തന്‍ര്തല്ലെന്ന് ജിനു പറഞ്ഞതെന്നും ആ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതെന്നും തനുജ പറയുന്നു. 2021ല്‍ തനുജ ജീനുവും വീണയുമായി ഒളി ച്ചോടി പോയതിനെ പറ്റി പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ വളരോ മോശമായ രീതിയില്‍ തന്നെയാണ് ഭാര്യ ആയി രുന്ന തനുജയെ പറ്റി ജിനു പറയുന്നത്.

താന്‍ എല്ലാവരോടും വളരെ ഫ്രണ്ട്ഷിപ്പില്‍ പെരുമാറുന്നതായിരുന്നുവെന്നും അങ്ങനെ ഒരുമിച്ച് പരിപാടി അവതരിപ്പിക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ തനുജ എന്റെ ഫോണില്‍ നിന്ന് നമ്പര്‍ എടുത്തുെന്നും പിന്നീട് രാത്രിയും പകലുമൊക്കെ എന്നെ വിളിക്കു മായിരുന്നുവെന്നും പല ഹോട്ടലുകളിലും എന്നെ അവര്‍ കൊണ്ടു പോയി എന്നും പിന്നീട് ഒരിക്കല്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞ തോടെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നെന്നും എന്നെ എപ്പോഴും സംശയമായിരുന്നുവെന്നും ജിനു പറയുന്നു. മാത്രമല്ല തനുജയും അവരുട അമ്മയുമൊക്കെ മോശക്കാരിയാണെന്നും അതുകൊണ്ട് തന്നെ മകളു ആ വഴിക്ക് തന്നെ പോകു മെന്നും മുന്‍പ് തന്നോട് മോള്‍ക്ക് പതിനെട്ട് വയസാകുമ്പോള്‍ മകളെ കൊണ്ടുപോയി കന്യകയാണോ എന്ന് പരിശോധിപ്പിക്കുമെന്ന് ജിനു തന്നോട് പറഞ്ഞിരുന്നുവെന്നും തനുജ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കിട്ട വീഡിയോയില്‍ പറയുന്നു.

Comments are closed.