ലച്ചു ബ്രേക്കപ്പ് ആയത് സത്യം തന്നെ. കാമുകനായിരുന്ന ഡോക്ടര്‍ റോവിനൊപ്പം മറ്റൊരു പെണ്‍കുട്ടി; ചിത്രം വൈറല്‍

നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. അത് തുടങ്ങിയിട്ട് ഇപ്പോള്‍ നിരവധി വര്‍ഷങ്ങളാ യെങ്കിലും ആരാധകര്‍ക്ക് എന്നും അതിലെ കഥാപാത്രങ്ങളും അവരുടെ അഭിനയ വുമൊക്കെ വലിയ ഇഷ്ടമാണ്. നീലുവും ബാലുവും അവരുടെ അഞ്ച് മക്കളുമായി കുടുംബത്തി ന്‍രെ സന്തോഷവും ജീവിതവുമൊക്കെയാണ് ഉപ്പും മുളകും പറയുന്നത്. ഇതിലെ ഓരോ താരങ്ങ ല്‍ക്കും നിരവദി ആരാധകരുണ്ട്. ഉപ്പും മുളകില്‍ വലിയ ഫാന്‍ ബേയ്‌സ് ഉള്ള താരം തന്നെയാണ് ലച്ചുവെന്ന ജൂഹി റുസ്തഗി. മോഡലുമാണ് ജൂഹി. ഇടകാലത്ത് ഉപ്പും മുളകില്‍ നിന്ന് മാറിയ ലച്ചു പിന്നീട് ആരാധകരുടെ നിര്‍ദ്ദേശ പ്രകാരം തന്നെ തിരികെ എത്തുകയായിരുന്നു. ലച്ചുവിന് നിരവധി ആരാധകരാണ് ഉള്ളത്.

അമ്മയും ചേട്ടനുമടങ്ങുന്ന കുടുംബമായിരുന്നു ജൂഹിയുടേത്. എന്നാല്‍ 2021ല്‍ ലച്ചുവിന്റെ അമ്മ അപകട്ടില്‍ മരിച്ചു. അത് ജൂഹിയെ വല്ലാതെ തളര്‍ത്തിയിരുന്നു. സഹോദരനൊപ്പം വാഹനത്തില്‍ പോകുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. സഹോദരന് അപകടത്തില്‍ പരിക്കേല്‍ക്കുകയും അമ്മ മരിക്കുകയും ചെയ്തതോടെ ജൂഹി പിന്നീട് വലിയ ആഘാതത്തിലാവുകയും ചെയ്തിരുന്നു. ഏറെ ശ്രമപ്പെട്ടാണ് ജൂഹി പഴയ ലച്ചുവായി തിരിച്ചെത്തിയത്. ജൂഹിയെ പറ്റി ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായ വാര്‍ത്തയായിരുന്നു പ്രണയത്തെ പറ്റിയുള്ളത്.

ഡോക്ടറും മോഡലും ആക്ടറുമൊക്കെയായ റോവിന്‍ എന്ന വ്യക്തിയുമായി താരം പ്രണയത്തിലാ യിരുന്നുവെന്നത് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടിയി രുന്നു. വിവാഹത്തെ പറ്റിയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഉള്ളുവെന്നുമാണ് ഇരുവരും പറഞ്ഞിരുന്നത്. ഇപ്പോഴിതാ ലച്ചുവിന്‍രെ കാമുകനായി രുന്ന റോവിന്‍രെ നിശ്ചയം കഴിഞ്ഞുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

ഡോക്ടര്‍ റോവിന്‍ തന്‍രെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രത്തോടെയാണ് ഇത് സ്ഥീരികരി ക്കപ്പെട്ടത്. എഐ എഡിറ്റഡ് ഫോട്ടോയാണ് റോവിന്‍ ഇന്‍സ്റ്റര്‍ഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അതില്‍ കാണുന്ന ചിത്രത്തി ലുള്ളത് ജൂഹിയല്ല. മറ്റൊരു പെണ്‍കുട്ടിയാണ്. ‘ഞാന്‍ നിന്നെ ഹൃദയ ത്തില്‍ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മള്‍ പങ്കിട്ടു’ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം റോവിന്‍ കുറിച്ചിരിക്കുന്നത്.

ഇതോടെയാണ് ഇരുവരും വേര്‍ പിരിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ജൂഹി തന്‍രെ സോ ഷ്യല്‍ മീഡിയപേജില്‍ നിന്നും ചാനലില്‍ നിന്നുമൊക്ക റോവിനൊപ്പ മുള്ള ഫോട്ടോകളും വീഡി യോകളും നീക്കിയിരുന്നു. റോവിന്‍രെ അക്കൗണ്ടിലും ജൂഹിയുടെ ചിത്രങ്ങളില്ല. ജൂഹിയും രോവിനും വേര്‍ പിരിഞ്ഞുവെന്നും രോവിന്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും ആരാധകര്‍ക്ക് ഇപ്പോല്‍ മനസിലായിരിക്കുകയാണ്.

Articles You May Like

Comments are closed.