പത്തരമാറ്റ് സീരിയല്‍ നടിയും അഭി ഭാഷകയുമായ നിത്യ സായ് അറസ്റ്റില്‍; ഞെട്ടലില്‍ പ്രേക്ഷകര്‍

ഏഷ്യാ നൈറ്റില്‍ വളരെ ഹിറ്റായി മുന്നറുന്ന ഒരു സീരിയലാണ് പത്തര മാറ്റ്. ഇപ്പോഴിതാ പത്തര മാറ്റ് സീരിയലിലെ ഒരു കഥാ പാത്രമായിരുന്ന നടി നിത്യ സായിയെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹണി ട്രാപ്പ് കേസാണ് ഇവരുടെ പേരിലുള്ളത്. 75 കാരനായ വൃദ്ധനെയാണ് നടിയും അഭി ഭാഷകയുമായ നിത്യ ശശിയും ആണ്‍ സുഹൃത്ത് ബിനുവും ചേര്‍ന്ന് ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയത്.

 പതിനൊന്ന് ലക്ഷം രൂപയാണ് വിമുക്ത ഭടനും റിട്ടേയ്ഡ് സര്‍വ്വ കലാശാല ജീവനക്കാരനുമായ 75 കാരനില്‍ നിന്ന് ഇവര്‍ കൈക്കലാ ക്കിയത്. മലയാലപ്പുഴ സ്വദേശിയായ നിത്യ വാടകയ്ക്ക് വീട് വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരനെ ഫോണിലൂടെ ബന്ധ പ്പെടുന്നത്. തുടര്‍ന്ന് നിരന്തരം ഫോണ്‍ വിളിച്ച് സൗഹൃദത്തിലാക്കി.

പിന്നാലെ പരാതിക്കാരനെ തന്റെ വീട്ടിലേയ്ക്കു വിളിച്ച് നഗ്നനാക്കിയ ശേഷം തനിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രങ്ങല്‍ പകര്‍ത്തുക യായിരുന്നു. പിന്നീട് നിത്യയുടെ സുഹൃത്ത് വിനുവും 75 കാരനെ ഭീഷണിപ്പെടുത്തി പതി നൊന്ന് ലക്ഷം രൂപ കൈക്കലാക്കുക യായിരുന്നു.

പിന്നീട് വീണ്ടും പൈസയ്ക്ക് വേണ്ടി 25 ലക്ഷം രൂപ വേണമെന്ന് പരാതി ക്കാരനോട് ആവിശ്യപ്പെടുകയും ഭീഷണി തുടരുകയും ചെയ്തപ്പോഴാണ് പരാതി ക്കാരന്‍ പരവൂര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് വളരെ രഹസ്യമായി ഇവരെ കുടുക്കുകയാ യിരുന്നു. അഭിഭാഷകയും നടിയുമായിട്ടും ഇത്തരം പ്രവൃത്തികള്‍ എന്തിനു ചെയ്്്്തുവെന്നാണ് സീരിയല്‍ പ്രേക്ഷകരും കമന്റു ചെയ്യുന്നത്.

Comments are closed.