ചുവന്ന ബിക്കിനിയില്‍ ഹോട്ട് ലുക്കില്‍ റീമ കല്ലിങ്കല്‍, ചിത്രത്തിനെതിരെ സദാചാര വാദികള്‍

ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്കു ലഭിച്ച നായികയായിരുന്നു റീമ കല്ലിങ്കല്‍. പിന്നീട് നിരവദി ചിത്രങ്ങലില്‍ റീമ അഭിനയിച്ചു. മലയാളത്തിലെ മുന്‍നിര താരമാണ് റീമ. സംവിധായകന്‍ ആഷിക് അബുവി നെയാണ് റീമ വിവാഹം ചെയ്തത്. വളരെ ലളിതമായിട്ടും മാതൃക പരമായും വിവാഹം ചെയ്തവരാണിവര്‍. പ്രണ യിച്ചു വിവാഹം ചെയ്തവരായിരുന്നവരാണ് ഇവര്‍. ഇന്റര്‍ കാസ്റ്റ് മാര്യേജ് ആക്ട്പ്രകാരം രജിസ്റ്റര്‍ മാര്യേജ് ആണ് ഇവര്‍ ചെയ്തത്.

ഇപ്പോള്‍ താരം അഭിനയത്തില്‍ അത്രയ്ക്ക് സജീവമല്ല. റീമ കല്ലിങ്കല്‍ മോഡലിങ്ങും ചെയ്യാറുണ്ട്. ചിലപ്പോള്‍ റീമ പങ്കിടുന്ന ചിത്രങ്ങള്‍ വൈറലാകാറുമുണ്ട്. റീമ പറയുന്നതില്‍ ചിലത് വിമര്‍ശനങ്ങള്‍ ആകാറുമുണ്ട്. ഇപ്പോല്‍ റീമ പങ്കിട്ട ചിത്രങ്ങല്‍ കടുത്ത വിമര്‍ശനങ്ങ ല്‍ക്ക് കാരണമായിരിക്കുകയാണ്. ചുവന്ന നിറമുള്ള ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തായ ദിയ ജോണിയ്‌ക്കൊപ്പം മാലിദ്വീപിലേക്ക് നട ത്തിയ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിമ പങ്കുവെച്ചത്. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറായ വിഷ്ണു സന്തോഷാണ് ഈ ഫോട്ടോസ് എടുത്തത്. സിനിമാ താരങ്ങള്‍ പലരും ഈ ഫോട്ടോയ്ക്ക് ലൈക്കും കമന്റും നല്‍കിയിട്ടുണ്ട്.

സാധിക വേണു ഗോപാല്‍, അര്‍ച്ചന കവി, റിമി ടോമി, ശോഭ വിശ്വനാഥ്, തുടങ്ങി നിരവധി പേരാണ് റിമയുടെ ഫോട്ടോയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നാല്‍ ആരാധകരില്‍ ചിലര്‍ വിമര്‍ശനങ്ങളുമായിട്ടാ ണ് എത്തിയത്. ആഷിക് അബു ഇവളെ അങ്ങ് കയറൂരി വിട്ടിരിക്കുകയാണോ? എന്നും പാവം ഉടുതുണിയി ല്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നു. കഷ്ടം തന്നെ. കുറച്ചു പൈസ കൂടി കൊടുത്താല്‍ ആ രണ്ടു തുണി കഷ്ണം കൂടി അഴിച്ചു പോസ് ചെയ്തേനെ എന്നുമൊക്കെ നിരവദി കമന്റുകളും സദാചാര ആക്രമണങ്ങളുമാണ് താരത്തിനെതിരെ നടക്കുന്നത്.

Comments are closed.