അര്‍ച്ചന സുശീലന്‍ എന്ന നടിയെ അറിയാത്ത മലയാളികള്‍ഉണ്ടാകില്ല. എന്‍രെ മാനസപുത്രിയിലെ ഗ്ലോറിയെന്ന വില്ലത്തിയായി തകര്‍ത്തഭിനയിച്ച നടി എന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.ആല്‍ബം സോങ്ങുകളിലൂടെയാണ് അര്‍ച്ചന അഭിനയത്തിലെ ത്തിയത്. പിന്നീട് ചില സിനിമകളും താരം ചെയ്തു.
shared
അവതാരിക, യൂ ട്യൂബര്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. യൂ ട്യൂബില്‍ വണ്‍ മില്യണ ലധികം സബ്‌സ് ക്രൈബ്‌ഴേസ് താരത്തിനുണ്ട്. സ്റ്റാര്‍ മാജിക്കിലെ അവതാരിക ആയിട്ടാണ് താരം നിരവധി ആരാധകരെ
ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ചു സുനിച്ചന്‍ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത്. പിന്നീട് താരം സിനിമകളിലും സീരിയലുകളിലുമൊക്കെ വളരെ സജീവമായി. പിന്നീട് ഒരു ഷോയില്‍ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്ന് താരം തുറന്ന് പറഞ്ഞിരുന്നു.
നടി, യൂ ട്യൂബര്‍, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം വളരെ ആരാധകരുള്ള താരമാണ് മാളവിക കൃഷ്ണ ദാസ്. നായിക നായകന്‍ എന്ന ഷോയിലൂടെയാണ് മാളവിക എല്ലാവര്‍ക്കും സുപരിചിതയാകുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് റിയാലിറ്റി ഷോയി
നടി , അവതാരിക, യു ട്യൂബര്‍ എന്നീ നിലകളിലെല്ലാം വളരെ ആരാധകരുള്ള ഒരു താരമാണ് പേളി മാണി. പേളിയുടെ യൂ ട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. അടുത്തിടെ താരത്തിന്റെതടക്കം പ്രമുഖ യൂ ട്യൂബര്‍മാരുടെ
മറിമായത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരാമായി മാറിയവരാണ്. സ്‌നേഹയും ശ്രീകുമാറും. ലോലിതനെയും മണ്ഡോദരിയെയും ആളുകള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ചക്കപ്പഴം സീരിയലാണ് ശ്രീകുമാര്‍ ചെയ്യുന്നത്. സ്‌നേഹ വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയലാണ് ചെയ്യുന്നത്. ഇരുവരും വിവാഹിതരായ
തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവ നടനാണ് സാഗര്‍ സൂര്യ. പിന്നീട് കുരുതി എന്ന സിനിമയിലും താരം അഭിനയിച്ചു. ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ത്ഥി ആയിരുന്ന സാഗര്‍ പിന്നീട് പെട്ടെന്ന്
സ്‌നേഹയും ശ്രീകുമാറും ഇപ്പോള്‍ മാതാപിതാക്കളായ സന്തോഷത്തിലാണ്. മറി മായത്തിലൂടെയാണ് ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയത്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേയ്ക്കും ഇവര് ചുവട് വച്ചിരുന്നു. ചക്കപ്പഴത്തിലെ ശ്രീക്കുട്ടനായി ശ്രീകുമാറും മറിമായത്തിലെ മണ്ഡോദരിയുമൊക്കെ
എം 80 മൂസയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നടനാണ് വിനോദ് കോവൂര്‍. പിന്നീട് മറിമായത്തിലും താരം തിളങ്ങി. എങ്കിലും എന്നും ആരാധകര്‍ക്ക് മൂസക്കായി വളരെ പ്രിയപ്പെട്ടതാണ്. വിനോദ് കോവൂര്‍ തനിക്ക് പ്രിയപ്പെട്ടവരെ പറ്റിയും