bineesh bastin

സുധി ചേട്ടന്‍ അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്. കിടന്നാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലും വരാറില്ല, ബിനു ചേട്ടന് അപകടം നേരിട്ട് കണ്ടതിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല; ബിനീഷ് ബാസ്റ്റിന്‍

കൊല്ലം സുധിയെന്ന കലാകാരന്‍ വിട്ട് പിരിഞ്ഞു പോയതിന്‍രെ ദുഖത്തിലാണ് ആരാധകരും പ്രിയ താരങ്ങളു മെല്ലാം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്ന ബിനീഷ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിനു അടിമാലിയെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ

... read more