last days

25 ദിവസം അവള്‍ ഐസിയുവില്‍ കിടന്നു. എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നപ്പോഴാണ് കണ്ണില്‍ മഞ്ഞനിറം കണ്ട് പരിശോധിക്കാന്‍ പറയുന്നത്; സുബിയുടെ അമ്മ

സുബിയുടെ വേര്‍പാടില്‍ ഇപ്പോഴും ഏറെ ദുഖിക്കുന്നവരാണ് ആരാധകരും സുബിയുടെ അമ്മയും അനിയനും ഭാവി വരനും. കുട്ടി പട്ടാളം, സിനിമാല എന്നീ ഷോകളിലൂടെയാണ് സുബി പോപ്പുലറായത്. സിനിമകളിലും സീരിയലിലും താരം വളരെ സജീവമായിരുന്നു. തന്റെ യു

... read more