shared sad life

ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹം. ആ മനുഷ്യനോട് എനിക്ക് സിമ്പതിയായിരുന്നു, അപകടത്തില്‍ നടക്കാന്‍ പറ്റാതെ ആയി, ലെഫ്റ്റ് വിഷനില്ല; ഭര്‍ത്താവിനെ പറ്റി നടി ശോഭ ശങ്കര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരുകാലത്ത് സീരിയല്‍ രംഗത്ത് വളരെ സജീവമായിരുന്ന നടി ശോഭ ശങ്കറി ന്റെ ഇപ്പോഴത്തെ ദുരിത ജീവിതം മാധ്യമത്തിലൂടെ പുറം ലോകം അറിഞ്ഞത്. ആത്മയും പോലുള്ള സംഘടന കള്‍ ഉണ്ടായിട്ട് പോലും

... read more