tini tom sad post

സുബി…. ഫോണില്‍ നിന്ന് നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം; ടിനിം ടോം

ടെലിവിഷന്‍ രംഗത്ത് നിരവധി ആരാധകരുള്ള താരം തന്നെയായിരുന്നു സുബി സുരേഷ്. സിനിമയിലും പരസ്യ ത്തിലും ടെലിവിഷനിലും യൂ ട്യൂബിലുമൊക്കെ വളരെ സജീവമായിരുന്നു താരം. വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്ന് കഷ്ട്ടപ്പാടിന്റെ

... read more