ഈ യാത്ര തുടങ്ങിയത് അവിടെ വെച്ച് തന്നെ. ഇനി ഓരോ നിമിഷവും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിക്കും; പ്രണയ കഥ പറഞ്ഞ് അമല പോള്‍

നടി അമല പോളിന്‍രെ രണ്ടാം വിവാഹത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഇലപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജഗത് ദേശായി ആണ് അമലയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസം അമലയുടെ ബര്‍ത്ത് ഡേയ്ക്ക് ഒരു പാര്‍ട്ടിയില്‍ വെച്ച് ജഗത് അമലയെ പ്രെപ്പോസ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ അമല യെസ് മൂളിയിരുന്നു, അമല യുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹവും പ്രണയ വിവാഹമായിരുന്നു. സംവിധായകന്‍ എംഎല്‍ വിജ യിയെയാണ് താരം ആദ്യം പ്രണയിച്ചതും വിവാഹം ചെയ്തതും.

അമലയാണ് ആദ്യം വിജയിയോട് ഇഷ്ടം പറഞ്ഞതെന്നും തോന്നലായിരിക്കാമെന്നാണ് വിജയി പറഞ്ഞതെന്നും പിന്നീടാണ് വിജയി ഒക്കെ പറഞ്ഞതെന്നും അമല പറഞ്ഞിരുന്നു. ഏറെ ആര്‍ഭാടമായിട്ടാണ് അമല വിവാഹം കഴിച്ചത്‌.

എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കരിയര്‍ നിര്‍ത്തണമെന്ന് വിജയിയുടെ വീട്ടുകാരു ആവി ശ്യം അംഗീകരിക്കാന്‍ പറ്റാതെ വന്നതോടെ അമല വിജയിയുമായി വേര്‍ പിരിയുകയും മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കരിയറില്‍ കുറച്ച് കാലം ബ്രെക്കെടുത്ത അമല മലയാളത്തിലുള്‍പ്പടെ സജീവമായിരിക്കുകയാണ്.

ജഗത് സൂറത്തുകാരനാണ്. ജഗത് തന്‍രെ പ്രണയത്തെ പറ്റി വീഡിയോ സഹിതം പങ്കിട്ടിരുന്നതെങ്കിലും അമല പോള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ പാര്‍ട്ടി ടചിത്രങ്ങല്‍ പങ്കുവെച്ച് അമല തന്‍രെ പ്രണയം വെളിപ്പെടുത്തി യിരിക്കുകയാണ്. ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളത് എല്ലാം തുടങ്ങിയത് ആ പാര്‍ട്ടിയില്‍ വച്ചായിരുന്നു. ഞങ്ങളുടെ പ്രണയ കഥ വികസിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോസ് പങ്കുവച്ചത്. നിരവധി താരങ്ങള്‍ അമലയ്ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്.

Articles You May Like

Comments are closed.